ഊട്ടിയിൽ സൈനിക വിമാനം തകർന്നുവീണു ,നാലു സൈനികർ മരിച്ചു,സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനുൾപ്പെടെ ഗുരുതരപരിക്ക്

ഊട്ടി:സൈനിക ഹെലികോപ്റ്റർ തകർന്നുവീണു.നാലു പേർ മരിച്ചു.ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്

ഊട്ടിക്ക് സമീപം ആണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ സുലൂർ കേന്ദ്രത്തിൽനിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെ

മൂന്നു പേരെ രക്ഷപ്പെടുത്തി

രക്ഷപ്പെട്ടവരുടെ നില ഗുരുതരം
സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനുൾപ്പെടെ ഗുരുതരപരിക്ക്

ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് 14 പേർ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News