Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
26.3 C
Kottayam
LogoBreaking Kerala
Tuesday, June 30, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി വീട്ടമ്മ; അന്വേഷണത്തില്‍ പിന്നില്‍ മക്കളെന്ന് കണ്ടെത്തല്‍, കാരണം അറിഞ്ഞപ്പോള്‍ ഞെട്ടി

July 22, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    കോഴിക്കോട്: നിരോധിച്ച ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടില്‍ നിന്നു മക്കള്‍ പിന്‍വലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടില്‍ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മക്കളും ബന്ധുവായ കുട്ടിയും ചേര്‍ന്ന് ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.

    ഒന്‍പതിലും പത്തിലുമാണ് മക്കള്‍ പഠിക്കുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. ഓണ്‍ലൈന്‍ പഠനത്തിനാണ് മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും ടാബും വാങ്ങി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയാണ് ഇവര്‍ കളിച്ചിരുന്നതെന്നു സൈബര്‍ പോലീസ് പറയുന്നു.

    ഗെയിമിന്റെ പുതിയ ഘട്ടങ്ങള്‍ പിന്നിടാന്‍ മൂവര്‍ക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികള്‍ അക്കൗണ്ടില്‍ നിന്നു പണം എടുക്കുകയായിരുന്നു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല.

    പിന്നീട് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ പി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്താകുന്നത്. പബ്ജി കളിക്കാനാണ് പണം ഉപയോഗിച്ചതെന്ന് കുട്ടികള്‍ ഒടുവില്‍ സമ്മതിച്ചു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleമൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി പേര്‍ക്ക് രോഗം ബാധിച്ചേക്കും; ഡെല്‍റ്റ കൂടുതല്‍ വ്യാപകമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
      Next articleയാത്രക്കിടെ ‘ഉന്നതന്റെ’ വിളിയെത്തി; കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് തിരിച്ചോടിയത് എട്ടു കിലോമീറ്റര്‍
      Breaking Kerala

      Weather

      Kottayam
      overcast clouds
      26.3 ° C
      26.3 °
      26.3 °
      81 %
      2.2kmh
      100 %
      Tue
      27 °
      Wed
      29 °
      Thu
      30 °
      Fri
      31 °
      Sat
      29 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026