27.8 C
Kottayam
Friday, May 24, 2024

കോവിഡ് ബാധിച്ച് ക്യാമറാമാൻ മരിച്ചു

Must read

പട്ടാമ്പി:എസിവി ന്യൂസിൻ്റെ പട്ടാമ്പി ബ്യൂറോ മുൻ ന്യൂസ് ക്യാമറാമാൻ അഖിൽ അന്തരിച്ചു. 32 വയസായിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞ 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു. രോഗം വഷളായതിനെ തുടർന്ന് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയോടെ ആണ് മരണത്തിന് കീഴടങ്ങിയത്.

3 വർഷത്തോളം പട്ടാമ്പിയിൽ ന്യൂസ് ക്യാമറാമാനായിരുന്ന അഖിൽ പിന്നീട് വിദേശത്ത് ജോലി നോക്കിയിരുന്നു. തിരികെ എത്തിയ ശേഷം ഫ്രീലാൻസ് ഫോട്ടോ, വീഡിയോഗ്രഫി രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week