23.7 C
Kottayam
Tuesday, October 8, 2024

CATEGORY

Top Stories

രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെയെന്ന് രാഷ്ട്രപതി, രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന് അന്ത്യമായെന്ന് പ്രധാനമന്ത്രി,സുഷമ സ്വരാജിനെ അനുസ്മരിച്ച് രാജ്യം

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ...

സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി 11 ഓടെയായിരുന്നു അന്ത്യം. 7.30 ഓടെയാണ് ഇവരെ...

ശ്രീറാം വെങ്കിട്ടരാമന്‍ താന്‍ കണ്ടതില്‍ ഏറ്റവും മാന്യനായ വ്യക്തിയെന്ന് വഫ ഫിറോസ്,അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് അറിയില്ലെന്നും വഫ

തിരുവനന്തപുരം: താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ്.അപകട ദിവസം രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു. ശ്രീറാം വെങ്കിട്ടറാമനെക്കുറി് ഒരു ബോധ്യമുള്ളത്...

കനത്തമഴ: ഇടുക്കിയിലെ മൂന്നു ഡാമുകള്‍ നാളെ തുറക്കും

ഇടുക്കി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുക. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകള്‍...

പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി സ്ഥിരീകരണം, എസ്.എഫ്.ഐ നേതാക്കളെ പി.എസ്.സി അയോഗ്യരാക്കി

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്‍സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്,...

മദ്യപിച്ചിട്ടില്ല,എല്ലാം മാധ്യമസൃഷ്ടി,ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിങ്ങനെ

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകര്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തനിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഐ.എ.എസ്.ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമന്‍.മാധ്യമങ്ങള്‍ പറയുന്നതുപോലെയാണു തനിക്കെതിരേ നടപടികളുണ്ടാകുന്നതെന്ന് മജിസ്‌ട്രേറ്റ്‌ന് മുമ്പാകെ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ട്....

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു.

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി...

ജമ്മു കാശ്മീരില്‍ നിരോധനാജ്ഞ,വന്‍ സൈനിക വിന്യാസം,നേതാക്കള്‍ വീട്ടു തടങ്കലില്‍, ഇന്റര്‍നെറ്റിനും നിരോധനം

ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്...

ശ്രീറാം വെങ്കിട്ടരാമന്റെ ശരീരത്തിലെ മദ്യം ‘ആവി’യായി,മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടും ജയിലില്‍ അടയ്ക്കാതെ ഐ.എ.എസുകാരനെ ആശുപത്രി സെല്ലില്‍ അടച്ച് വീണ്ടും പോലീസ് ഒത്തുകളി

തിരുവനന്തപുരം:പ്രതീക്ഷിച്ചതുപോലെ തന്നെ ഒടുവില്‍ സംഭവിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയും ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍...

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?സിനിമാ സെറ്റിലെ ദുരനുഭവം തുറന്നു പറഞ്ഞ്‌ മാലാ പാർവതി

സിനിമാ സെറ്റില്‍ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സ്വന്തമായി കാരവന്‍ വാടകയ്ക്കെടുക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി തുറന്നു പറഞ്ഞ് അഭിനേത്രിയും, മാധ്യമ പ്രവര്‍ത്തകയുമായ മാല പാര്‍വതി. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നടി കാരവന്‍...

Latest news