29.3 C
Kottayam
Monday, October 7, 2024

CATEGORY

Top Stories

കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത്‌ നിന്നും മീൻപിടുത്തത്തിന് പോയ 4 പേരിൽ ഒരാളെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുൾ റഹ്മാനാണ്...

സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിൽ കരൾ പിളരുന്ന കാഴ്ചകൾ തുടരുന്നു

  കവളപ്പാറയിൽ തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും എത്ര അപ്രതീക്ഷിതമായിട്ടാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും. കവളപ്പാറ താന്നിക്കല്‍ സ്വദേശി പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തുമ്പോഴായിരുന്നു ഇത്. സ്വന്തം...

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും,...

കോട്ടയത്ത് നാളെ അവധി

കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകളായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും കളക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എറണാകുളം ഉള്‍പ്പടെ...

വയനാട് പുത്തുമലയിലുണ്ടായത് ഉരുൾപൊട്ടലല്ലെന്ന് റിപ്പോർട്ട്, ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

കല്‍പറ്റ: വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍വഴിത്തിരിവ്. പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പ്പൊട്ടല്‍ അല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചിലാണ്...

നാലു ദിവസത്തെ പേമാരി തകർന്നത് മൂവായിരത്തിലധികം വീടുകൾ, രണ്ടു ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

തിരുവനന്തപുരം: മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്. ഈ...

മഴ കുറഞ്ഞു, മരണം 76 ഇന്ന് ഓറഞ്ച് അലർട്ട് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്....

കനത്ത മഴ വൈദ്യുതി വകുപ്പിന് നഷ്ടം 100 കോടി കവിഞ്ഞു

  തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി തുടര്‍ന്നുവരുന്ന കാറ്റിലും മഴയിലും സംസ്ഥാനത്ത് വൈദ്യുത വിതരണ രംഗത്തുണ്ടായത് 133.47 കോടിയുടെ നഷ്ടം. 720 വിതരണ ട്രാൻസ്ഫോർമറുകൾക്കും 1,865 എച്ച്.ടി പോളുകള്‍ക്കും, 10,163 എല്‍.ടി പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു....

ഏ.സി റോഡിൽ ചെറു വാഹനങ്ങൾ നിരോധിച്ചു

ആലപ്പുഴ:കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ ആലപ്പുഴ - ചങ്ങനാശേരി സംസ്ഥാന പാതയിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെയും ചെറുവാഹനങ്ങളുടെയും യാത്ര നിരോധിച്ചു

നാളെ ഈ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:ആഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് വയനാട് ,കണ്ണൂർ,കാസർഗോഡ്   റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy...

Latest news