30 C
Kottayam
Monday, November 25, 2024

CATEGORY

Technology

മൊബൈൽ ഫോണിന്റെ ബാറ്ററി ബാക്ക്അപ്പ് കൂടും, പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

അഭിമാന നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ടെക്സാസ് മെറ്റീരിയല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറുമുഖം മന്തിരം, ടെക്സാസ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളായ അമൃത്...

ഒരേസമയം എട്ടുപേരുമായി വീഡിയോ കോള്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സാപ്പ് വീഡിയോകോളില്‍ ഇനിമുതല്‍ ഒരേസമയം എട്ട് പേരുമായി സംസാരിക്കാം. നേരത്തെ നാല് പേര്‍ക്ക് മാത്രമേ വീഡിയോകോളില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. വീഡിയോകോളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച കാര്യം ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാട്‌സാപ്പ്...

കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ ഇമോജിയുമായി ഫേസ്ബുക്ക്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ 'കെയര്‍' ഇമോജിയുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിലെ ഏഴാമത്തെ ഇമോജിയായി ആണ് 'കെയര്‍' എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ 'ടെയ്ക്ക് കെയര്‍' സന്ദേശം ഇഷ്ടപ്പെട്ടവരെ അറിയിക്കാന്‍ ഇനി കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ല. പോസ്റ്റുകളുടെ...

നാലു പേരുമായി ഒരേസമയം വീഡിയോ കോള്‍ ചെയ്യാം! പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഒരേസമയം ഒന്നിലധികം ആളുകളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. ഒരു ഗ്രൂപ്പിലെ പങ്കാളികളെ വ്യക്തിഗതമായി തിരഞ്ഞെടുക്കാതെ നേരിട്ട് ഗ്രൂപ്പ് കോള്‍ ചെയ്യാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. നിങ്ങളുടെ കോള്‍...

വീണ്ടും പുതിയ കിടിലന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി ഡാര്‍ക്ക് മോഡിന് പിന്നാലെ വീണ്ടും കിടിലന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. എക്‌സ്പയറിങ് മെസേജ്, മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നീ രണ്ട് ഫീച്ചറുകളാണ് വാട്സ് ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്. <p>ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാനാവുന്ന ഫീച്ചറാണ്...

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ റീചാര്‍ജ് പ്ലാനുമായി ജിയോ

മുംബൈ: പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായ മിതമായ്ക്കുള്ള റീചാര്‍ജ് പ്ലാനുമായി റിലയന്‍സ് ജിയോ. 49, 69 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിക്കുന്നത്. 49 രൂപ പ്ലാനിന്റെ കാലാവധി 14 ദിവസമാണ്. 2 ജിബിയുടെ 4...

ജിയോ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് തിരിച്ചടി; വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു

കൊച്ചി: ജിയോ പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ 2,121 രൂപയായി ഇപ്പോഴത്തെ നിരക്ക്. നിലവില്‍ 2,020 രൂപയായിരുന്നു. അതേസമയം, പ്ലാനിലെ ആനുകൂല്യത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാര്‍ഷിക പ്ലാനില്‍ 101...

ഫോണും, നെറ്റും, ടിവിയും ഒറ്റ കണക്ഷനിൽ, പുതിയ പദ്ധതിയുമായി ബിഎസ്എൻഎൽ

കൊച്ചി:പ്രതിസന്ധിയിൽപ്പെട്ട് മുങ്ങിത്താഴുന്നതിനിടെ അവസാന കച്ചിത്തുരുമ്പുമായി ബി.എസ്.എൻ.എൽ. ഒറ്റ കണക്ഷനിൽ തന്നെ ഫോണും, ഇന്‍റർനെറ്റും, ഐപിടിവിയും ലഭിക്കുന്ന ബിഎസ്എൻഎൽ ന്‍റെ എഫ്ടിടിഎച്ച് ട്രിപ്പിൾ പ്ലേ ദേശീയ ഉദ്ഘാടനനം ഈ മാസം 28 ന് കൊച്ചിയിൽ...

ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിൾ അവസാനിപ്പിയ്ക്കുന്നു

ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്‌ തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗൂഗിള്‍ മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ആളുകള്‍ക്ക്...

പരിധിയില്ലാതെ ഏത് നെറ്റ് വര്‍ക്കിലേക്കും വോയിസ് കോള്‍,പ്രതിദിനം 1.5 ജിബി ഡാറ്റാ,പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് വോഡാഫോണ്‍-ഐഡിയ,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ

മുംബൈ: വാഡാഫോണ്‍-ഐഡിയ പ്രിപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 499 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ദിവസവും 1.5 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളുടെ വിഭാഗത്തിലേക്കാണ് പുതിയ പ്ലാനും വരുന്നത്. നിലവില്‍ ഈ...

Latest news