സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യയ്ക്ക് മിന്നും വിജയം
തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ടില്‍ ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. 48 പന്തില്‍ ആറ്...
എ.പ്രദീപ് കുമാർ എം.എൽ.എയ്ക്ക് അടുത്ത തോൽവി
* *സിപി എം നേതാവ്എ പ്രദീപ് കുമാർ എം.എൽ.എ തോറ്റു**
ലോകസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ തോറ്റ എ.പ്രദീപ് കുമാർ എം.എൽ.എക്ക് മറ്റൊരു തോൽവി കൂടി. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പ്രദീപ്...
സച്ചിനെത്തി, ആലപ്പുഴ വള്ളംകളി ലഹരിയിൽ
വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലിൽ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്...
നെഹ്റുട്രോഫി വള്ളം കളി,ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി,സച്ചിന് മുഖ്യാതിഥി
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയില്‍ നാളെ (31.08.2019) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍...
സാനിയ മിര്‍സയെ ‘പി.ടി ഉഷ’യാക്കിയുള്ള പോസ്റ്റര്‍ വിവാദത്തില്‍
ടെന്നീസ് താരം സാനിയ മിര്‍സയെ 'പി.ടി ഉഷ' ആക്കി വിശാഖപട്ടണം ജില്ലാ അധികൃതര്‍. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 'ഫിറ്റ് ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ബീച്ച് റോഡില്‍ അങ്ങോളവും ഇങ്ങോളവും വിവിധ സ്പോര്‍ട്ട്സ് താരങ്ങളുടെ...
പി.വി.സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം
ബേസല്‍:ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ കിരീടം നേടി രാജ്യയത്തിന്റെ യശസുയർത്തി പി.വി.സിന്ധു. ലോോക ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയെ തോൽപ്പിച്ച് പി വി സിന്ധുവിന് കന്നി കിരീടം. മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി...
നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാമെന്ന പുസ്തകം വായിച്ച് കോഹ്ലി; ഈ പുസ്തകം വളരെ മുമ്പ് തന്നെ വായിക്കേണ്ടതായിരുവെന്ന് സോഷ്യല്‍ മീഡിയ
മുംബൈ: ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെ പുസ്തകം വായിക്കുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പുസ്തകത്തിന്റെ പേര് 'ഡീറ്റോക്സ് യുവര്‍ ഈഗോ' (നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാം) എന്നാണ്. അഹംഭാവം...
ക്രിക്കറ്റ്താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടുത്തം
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം. വീടിന്റെ ഒരു മുറി മുഴുവന്‍ കത്തി നശിച്ചു. ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് ആണ് തീപിടിച്ചത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആളപായം ഇല്ല. ഫയര്‍ഫോഴ്സ്...
മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു
മുന്‍ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ ചെന്നൈയിന് എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്സി കപ്പില്‍ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു. ഇതിന്റെ...
ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്; പരിശീലന വീഡിയോ പങ്കുവെച്ച് താരം
മുംബൈ: ഐ.പി.എല്ലില്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് അവസാനിപ്പിച്ചതോടെയാണ് മലയാളി താരം ശ്രീശാന്ത് വീണ്ടും പരിശീലനത്തിനിറങ്ങുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍...