25.2 C
Kottayam
Sunday, May 19, 2024

CATEGORY

Sports

അനുഷ്‌കയെ അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ടീമിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വരുന്നു

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയാണെന്ന വാര്‍ത്തകള്‍ കുറച്ചുദിവസമായി പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ്...

ഇമാം ഉള്‍ ഹഖിന് എട്ടോളം സ്ത്രീകളുമായി ബന്ധം; സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ നിരത്തി ട്വിറ്റര്‍ യൂസര്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖിന്റെ സഹോദരീപുത്രനും പാക് ക്രിക്കറ്റ് താരവുമായ ഇമാം ഉള്‍ ഹഖിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഇമാം നിരവധി സ്ത്രീകളുമായി...

തെളിവില്ല; ലൈംഗിക പീഡനാരോപണത്തില്‍ ക്രിസ്റ്റ്യാനോ റെണാള്‍ഡോയ്ക്ക് ആശ്വാസം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മോഡല്‍ നല്‍കിയ ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ്...

എപ്പോള്‍ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബി.സി.സി.ഐ

മുംബൈ: ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബി.സി.സി.ഐ. ധോണി സ്വമേധയാ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്മാറിയതാണെന്നും അദ്ദേഹത്തിന് ചില അസൗകര്യങ്ങള്‍ ഉണ്ട് എന്ന് ടീം അധികൃതരെ അറിയിച്ചിരുന്നതായും...

താനായിരുന്നെങ്കില്‍ സെമിയില്‍ ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കുമായിരുന്നുവെന്ന് സച്ചിന്‍

മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ന്യൂസീലന്‍ഡിനെതിരെ സെമിയില്‍ പരാജയപ്പെട്ടത് ഇന്ത്യക്കേറ്റ കനത്ത പ്രഹരമായിരിന്നു. മത്സരത്തില്‍ മഹേന്ദ്രസിങ് ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം മാനേജ്മെന്റിന്റെയും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മാസ്റ്റര്‍...

വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരിന്നു; വിവാദ വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് താരം

ലാഹോര്‍: വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. റസാഖിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ...

ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരത്തിനിടെ ആരാധികയുടെ നഗ്നയോട്ട ശ്രമം; ചിത്രങ്ങള്‍ വൈറല്‍

ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് കരീട നേട്ടത്തിന്റെ അലയടികള്‍ ലോര്‍ഡില്‍ ഇപ്പോഴും മുഴങ്ങുകയാണ്. എന്നാല്‍ മത്സരത്തിനിടെ ഒരു ആരാധിക നടത്തിയ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്...

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ വിവാദം കത്തുന്നു

ലണ്ടന്‍: ചരിത്രരേഖകളില്‍ എല്ലാക്കാലവും രേഖപ്പെടുത്തുന്ന വിജയമായിരിന്നു ഇന്നലെ ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ടിന്റെ വിജയം. ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുന്നത് ആദ്യസംഭവമാണ്. പക്ഷേ അതിലും ഫലം കാണാതെ വന്നപ്പോള്‍ ബൗണ്ടറിക്കണക്കില്‍ ലോസ്വന്തം മണ്ണിലെ...

ഇംഗ്ലണ്ടിന് ലോകകപ്പ്, ന്യൂസിലാൻഡിനെ കീഴടക്കിയത് സൂപ്പർ ഓവറിൽ

ലോര്‍ഡ്‌സ്: ക്രിക്കറ്റ് ലോകം ഇതു വരെ കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിൽ ന്യൂസിലാൻഡിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് ക്രിക്കറ്റ് കിരീടം. 50 ഓവർ മത്സരം സമനിലയിലേക്ക് നീങ്ങിയപ്പോൾ വിജയികളെ...

ലോകകപ്പ് ഫൈനല്‍: ന്യൂസിലന്റിന് ബാറ്റിംഗ്

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സെമിഫൈനലില്‍ കളിച്ച അതേ ടീമുമായാണ് കളിക്കാന്‍ ഇറങ്ങുന്നത്. ക്രിക്കറ്റ്...

Latest news