കേന്ദ്രം നാണംകെട്ടു;ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷണ് ശരണ്‍...
മെസിയ്ക്കൊപ്പം ലൂയിസ് സുവാരസും;ഇന്റർ മയാമിയിൽ കരാര്‍ ഒപ്പിട്ടു
ഫ്ലോറിഡ: അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുന്നു. ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസ് ഇന്റർ മയാമിയിലേക്കെന്ന് സ്ഥിരീകരണം. 2024ലെ മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പം ലൂയിസ് സുവാരസും ഉണ്ടാകും. ഒരു വർഷത്തേയ്ക്കാണ് സുവാരസ്...
പരിക്കേറ്റ നെയ്മര്‍ പുറത്ത്,കോപ്പ അമേരിക്ക നഷ്ടമാകും;ബ്രസീലിന് നിരാശ
റിയോ: 2024ലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍. പരിക്ക് മൂലം കാനറികളുടെ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റും നഷ്ടമാകും. 2024...
മെസിയുടെ ലോകകപ്പ് ജേഴ്സികള്‍ ലേലത്തില്‍ വിറ്റുപോയത് പൊന്നുംവിലയ്ക്ക്, എന്നിട്ടും റെക്കാഡ് മറികടന്നില്ല
ന്യൂയോര്‍ക്ക്: പ്രായം 35 പിന്നിട്ടുവെങ്കിലും ഇന്നും ഫുട്ബോള്‍ ലോകത്തെ ടോപ് ബ്രാന്‍ഡ് ആണ് അര്‍ജന്റൈന്‍ നായകനും ഇന്റര്‍ മയാമി താരവുമായ ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പില്‍ മെസി ഉപയോഗിച്ച ജഴ്സികള്‍ ലേലത്തില്‍ വിറ്റുപോയ...
പഞ്ചാബിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്,പോയിന്റു നിലയില്‍ ഗോവയ്ക്കൊപ്പം
ചണ്ഡീഗഡ്: ഐഎസ്എല്ലില്‍ കോച്ച് ഇവാന് വുകോമനോവിച്ചും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ഇല്ലാതെ ഇറങ്ങിയിട്ടും പഞ്ചാബ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ജയത്തോടെ 10 കളികളില്‍ 20 പോയന്റുമായി...
ടൈം മാസികയുടെ 2023 ലെ ‘അത്ലറ്റ് ഓഫ് ദ ഇയറാ’യി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: ടൈം മാസികയുടെ 2023-ലെ 'അത്ലറ്റ് ഓഫ് ദ ഇയറാ'യി ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. അമേരിക്കന്‍ സോക്കറില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍...
ബ്ലാസ്റ്റേഴ്സിന് തോല്‍വി,പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ഇന്ന് ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാമതെത്തായിരുന്നു. എന്നാല്‍ എവേ ഗ്രൗണ്ടില്‍ 1-0ത്തിന് തോല്‍വി വഴങ്ങേണ്ടിവന്നു. റൗളിംഗ ബോര്‍ജസാണ് ഗോവയുടെ...
ട്രോഫിക്കുമേൽ കാൽകയറ്റിവെച്ചത് അനാദരവല്ല; വിവാദത്തോട് പ്രതികരിച്ച് ഓസീസ് താരം മിച്ചല്‍ മാർഷ്
മെല്‍ബണ്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ടീം ആറാം ലോകകിരീടം നേടിയതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ ലോകകപ്പ് കിരീടത്തിന്...
കുഞ്ഞ് ജനിച്ചിട്ട് രണ്ട് മാസം മാത്രം; നെയ്മറുമായുള്ള ബന്ധം വേർപ്പെടുത്തി കാമുകി
റിയോഡി ജനീറോ: ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു....
ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സമനില പൂട്ടിട്ട് ചെന്നൈയിന് എഫ്.സി
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സമനില പൂട്ടിട്ട് ചെന്നൈയിന് എഫ്.സി.(3-3). ഗോള്‍ മഴപെയ്ത ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായ ഏക ഗോള്‍ മാത്രമാണ് പിറന്നത്....