27.4 C
Kottayam
Wednesday, October 9, 2024

CATEGORY

Cricket

മഴ കളിതുടരുന്നു,ഇന്ത്യാ-പാക്ക് മത്സരം റിസര്‍വ്വ് ദിനത്തില്‍ തുടരും

കൊളംബോ∙ ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ മൂലം ഇന്നത്തെ കളി ഉപേക്ഷിച്ചു. മത്സരം റിസർവ് ദിനമായ തിങ്കളാഴ്ച പുനരാരംഭിക്കും. വൈകിട്ട് മൂന്നിനാണ് മത്സരം. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ്...

കഴിവുണ്ട്, സാങ്കേതിക തികവുണ്ട്! സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഡിവില്ലിയേഴ്‌സ്

കേപ്ടൗണ്‍: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരത്തെ ഒഴിച്ചുനിര്‍ത്തിയത് പലരേയും ചൊടിപ്പിച്ചു. ടീമില്‍ ഉള്‍പ്പെട്ട സൂര്യകുമാര്‍ യാദവിനാവട്ടെ...

വിമര്‍ശനങ്ങളെല്ലാം അവിടെ ഇരിക്കട്ടെ! ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ രോഹിത് ശര്‍മയക്ക് പൂര്‍ണ തൃപ്തി

കൊളംബൊ: അപ്രതീക്ഷിത തീരുമാനങ്ങള്‍ ഒന്നുമില്ലാതെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. കോച്ച് രാഹുല്‍ ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായും കൂടി ആലോചിച്ചായിരുന്നു ടീം തെരഞ്ഞെടുപ്പ്. ഇതുകൊണ്ടുതന്നെ...

ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, അശ്വിനും ഇടമില്ല

മുംബൈ: ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി...

ഏഷ്യാ കപ്പ്:ജയവുമായി ഇന്ത്യ പ്ലേഓഫില്‍, നേപ്പാള്‍ പുറത്ത്; വീണ്ടും ഇന്ത്യ- പാക് പോര്

പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ നേപ്പാളിനെതിരെ 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ടീം ഇന്ത്യ പ്ലേഓഫില്‍. മഴനിയമം പ്രകാരം 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം...

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ മത്സരങ്ങളുടെ വേദി മാറ്റും, കാരണമിതാണ്

കൊളംബൊ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ കൊളംബോയില്‍ നിന്ന് മാറ്റിയേക്കും. അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ പകുതി വരെ...

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുട 15 അംഗ ടീമിനെ തെരഞ്ഞെടുത്തു?ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങൾ പുറത്ത്

മുംബൈ: ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുട 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടില്ലെന്ന്...

ശ്രീലങ്കയിലുമുണ്ട് സഞ്ജുവിന് പിടി, ഇന്ത്യ-പാക് ആവേശ പോരാട്ടത്തിനിടെ പോസ്റ്ററുമായി ആരാധകർ

പല്ലെക്കല്ലെ: ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കയിലും ആരാധകര്‍ക്ക് കുറവില്ല. ഏഷ്യാ കപ്പില്‍ ശ്രീലങ്കയിലെ പല്ലെക്കെല്ലെയില്‍ ഇന്ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടത്തിനിടെയാണ്...

മെസ്സിക്ക് ആദ്യ സമനില; മയാമി മുന്നേറ്റം പ്രതിരോധിച്ച് നാഷ് വില്ലെ

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിയ്ക്ക് സമനില. നാഷ് വില്ലയ്ക്കെതിരായ മത്സരത്തിൽ ഇരുടീമുകൾക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല. മെസ്സി എത്തിയ ശേഷം ഇതാദ്യമായാണ് ഇന്റർ മയാമി വിജയിക്കാതെ മടങ്ങുന്നത്. മത്സരത്തിന്റെ ഭൂരിഭാ​ഗവും...

ഏഷ്യാ കപ്പിൽ ആദ്യ മത്സരങ്ങളിൽ രാഹുൽ കളിക്കില്ല, ശ്രേയസ് ഫിറ്റ്; സ്ഥിരീകരണവുമായി ദ്രാവിഡ്

ബെംഗളൂരു: കെ.എല്‍ രാഹുല്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച കാന്‍ഡിയില്‍ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരത്തിലും നേപ്പാളിനെതിരായ രണ്ടാം...

Latest news