28 C
Kottayam
Wednesday, October 9, 2024

CATEGORY

Cricket

ലോകകപ്പിലും ഏഷ്യാ കപ്പിലുമില്ല, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ഇടമില്ല, കൗണ്ടിയിൽ കളിയ്ക്കാനുള്ള അവസരവും നഷ്ടമാക്കി, സഞ്ജുവിനോട് ക്രൂരത തുടർന് ബി.സി.സി.ഐ

മുംബൈ: ഏഷ്യാ കപ്പില്‍ നിന്നും ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിലൂടെ സഞ്ജു സാംസണിനുണ്ടായത് വലിയ നഷ്ടങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക്...

‘സഞ്ജുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഞാനായിരുന്നെങ്കില്‍’ വൈകാരിക കുറിപ്പുമായി ഇര്‍ഫാന്‍ പത്താന്‍

മുംബൈ: സഞ്ജു സാംസണെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആരാധകര്‍ കലിപ്പിലാണ്. അര്‍ഹിക്കുന്ന നീതി മലയാളി താരത്തിന് ലഭിച്ചില്ലെന്ന് ആരാധകരുടെ വാദം. ചുരുങ്ങിയത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെങ്കിലും സഞ്ജു...

വേദന പുഞ്ചിരിക്കുന്ന ഇമോജിയിലൊരുക്കി സഞ്ജു! താരത്തെ ചേര്‍ത്ത് പിടിച്ച് പാകിസ്ഥാന്‍, ബംഗ്ലാദേശ് ആരാധകരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞു. ഓസ്‌ട്രേലയിക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് മാത്രം ഇടം ലഭിച്ചില്ല. ഏകദിനങ്ങളില്‍...

വെറും ആറോവറില്‍ ‘ലങ്കാദഹനം’ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്‌

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ...

ലങ്കയില്‍ സിറാജിന്റെ ‘മിന്നല്‍ച്ചുഴലി’ശ്രീലങ്കയെ 50 റണ്‍സിന് കെട്ടുകെട്ടിച്ച് ഇന്ത്യ,ഏഷ്യാകപ്പ് കീരീടത്തിനരികെ

കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് ജയിച്ചപ്പോള്‍ ശ്രീലങ്ക ആദ്യം ഒന്ന് ആശ്വസിച്ചു. ചരിത്രം അവിടെ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ആ ചരിത്രം തിരുത്തിയെഴുതാന്‍ മുഹമ്മദ് സിറാജ് എന്ന ഹൈദരാബാദുകാരന് വേണ്ടിവന്നത് വെറും...

ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാ കടുവകൾ,സൂപ്പര്‍ ഫോറില്‍ തോൽവി

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും...

അവസാന പന്തിൽ പാക് കണ്ണുനീർ, ശ്രീലങ്കയ്ക്ക് ജയം ,ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടും

കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പുറത്ത്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ആതിഥേയരുടെ എതിരാളി. കൊളംബോ, പ്രമദാസ...

ലങ്കയെ കറക്കി വീഴ്ത്തി കുല്‍ദീപ്; ജയത്തോടെ ഇന്ത്യ ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍...

ഇന്നലെ റൺ മല കേറിയവർ ഇന്ന് സ്പിൻ കുഴിയിൽ വീണു,ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 214 വിജയലക്ഷ്യം

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 214 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക...

Asia Cup:വരവറിയിച്ച് രാഹുല്‍,തകര്‍ത്തടിച്ച് കോലി,ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

കൊളംബോ: പേരുകേട്ട പാകിസ്താന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി വിരാട് കോലിയും കെ.എല്‍.രാഹുലും. ആവേശകരമായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട്...

Latest news