25.8 C
Kottayam
Sunday, December 1, 2024

CATEGORY

RECENT POSTS

യൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഇനിമുതല്‍ പി.എസ്.സി പരീക്ഷകള്‍ നടത്തില്ല

തിരുവനന്തപുരം: ഇനി മുതല്‍ യൂണിവേഴ്സിറ്റി കോളേജില്‍ പി.എസ്.പി പരീക്ഷ നടത്തില്ല. യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ റൂമില്‍ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പി.എസ്.സിയുടെ തീരുമാനം. നാളെ നടക്കാനിരുന്ന ഹൗസിംഗ്...

കനത്ത മഴയെ തുടര്‍ന്ന് വാഗമണ്ണില്‍ മണ്ണിടിച്ചില്‍; ഒന്നര മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വാഗമണ്ണില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ജെസിബികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. അതേ സമയം സംസ്ഥാനത്ത്...

അയാള്‍ക്കെങ്ങനെ ഇതിന് ധൈര്യം വന്നു; ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ നടന്‍ യാസിര്‍ ഹുസൈന്‍ കാമുകിയെ ചുംബിച്ചത് വിവാദമാകുന്നു

കറാച്ചി: ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ പാക് നടന്‍ യാസിര്‍ ഹുസൈന്‍ കാമുകി ഇക്ര അസീസിനെ ചുംബിച്ചത് വിവാദമാകുന്നു. പ്രണയാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഇരുവരും കറാച്ചിയില്‍ നടന്ന ചടങ്ങില്‍ ആലിംഗനം ചെയ്തതും ചുംബിച്ചതും. എന്നാല്‍ ഇതിനെതിരെ...

ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പാറ്റ്‌ന: ബിഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ചാപ്ര ജില്ലയിലെ ബനിയപ്പൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപ ഗ്രാമത്തില്‍ നിന്ന് എത്തിയ മൂവരും ചേര്‍ന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം...

തൃശൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് മറ്റൊരു വാഹനം കയറി മരിച്ചു

തൃശ്ശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവ് മറ്റൊരു വാഹനം കയറി മരിച്ചു. തൃശ്ശൂര്‍ അഷ്ടമിച്ചിറയിലുണ്ടായ അപകടത്തില്‍ അമ്പഴക്കാട് മരുതുവിള സ്വദേശി ദീപക് (23) ആണ് മരിച്ചത്. ദീപകിന്റെ...

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യലഹരിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി മുട്ടത്തറിയിലാണ് സംഭവം. കുഞ്ഞുശങ്കര്‍ എന്നയാളെ സുഹൃത്തായ മഹേഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഹേഷിനെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കായംകുളത്ത് ബന്ധുക്കള്‍...

ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാഹോയുടെ പ്രത്യേകത...

കര്‍ണാടക: ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍; അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് 'വിശ്വാസം' തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ്...

അങ്കണവാടി ജീവനക്കാരും സ്‌റ്റൈലാകുന്നു; സാരിയ്ക്ക് പകരം ഇനിമുതല്‍ കോട്ട്

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരും മുഖംമിനുക്കുന്നു. സാരിയെന്ന പഴഞ്ചന്‍ കോലത്തില്‍ നിന്ന് കോട്ടെന്ന സ്‌റ്റൈലന്‍ വേഷത്തിലേക്കാണ് അങ്കണവാടി ജീവനക്കാരുടെ രംഗപ്രവേശം. മന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തില്‍ അങ്കണവാടി ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് യൂണിഫോമായി...

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 26,120 രൂപ

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡിലേക്ക്. പവന് 200 രൂപ കൂടി 26,120 രൂപയിലും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,265 രൂപയിലുമെത്തി. ആഗോള വിപണിയിലും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്. സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ...

Latest news