23 C
Kottayam
Wednesday, November 6, 2024

CATEGORY

RECENT POSTS

ഉച്ചത്തില്‍ സംസാരിക്കരുതെന്ന് താക്കീത് ചെയ്തു; തിരുവനന്തപുരത്ത് വിമുക്ത ഭടന്‍ പോലീസുകാരനെ തൂക്കിയെടുത്ത് നിലത്തടിച്ചു

തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ഉച്ചത്തില്‍ സംസാരിച്ചത് താക്കീത് ചെയ്ത പൊലീസുകാരെ വിമുക്തഭടന്‍ മര്‍ദ്ദിച്ചു. പാറശാല പോഴിയൂര്‍ സ്വദേശി ഷാന്‍വില്‍ ഫ്രഡാണ്(45) പോലീസുകാരെ ആക്രമിച്ചത്. ഭാര്യയ്‌ക്കെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇയാള്‍ പോലീസുകാരെ...

ആലപ്പുഴയില്‍ റാമെര്‍ലാ വൈറസ് ബാധ; ചത്തൊടുങ്ങിയത് ആറായിരത്തിലധികം താറാവുകള്‍

ആലപ്പുഴ: റാമെര്‍ലാ വൈറസ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത് ആറായിരത്തിലേറെ താറാവുകള്‍. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള...

തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല; സി.എ.ജിയുടെ കണ്ടെത്തല്‍ തള്ളി ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നു തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പിശകു മാത്രമാണുണ്ടായതെന്നും വ്യക്തമാക്കി...

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍; കൊല നടത്തിയത് കാമുകനുമൊത്ത് ജീവിക്കാന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ഇരുപത്തിയൊന്നുകാരിയായ അമ്മ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍. ഭര്‍ത്താവിനെ പ്രതിയാക്കിയ ശേഷം കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൃത്യം നിര്‍വ്വഹിച്ചത്. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലം കൂടി എതിരായതോടെ...

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം; വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സംഭവത്തേത്തുടര്‍ന്ന് വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും...

ഭര്‍ത്താവ് തീകൊളുത്തിയ നഴ്‌സ് മരണത്തിന് കീഴടങ്ങി

കണ്ണൂര്‍: ഭര്‍ത്താവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന നഴ്‌സ മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ ചാലാട് സ്വദേശിനി രാഖി (25) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...

അലന്‍ ഷുഹൈബിന് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല

കണ്ണൂര്‍: അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല. സര്‍വകലാശാല അനുവദിക്കുമെങ്കില്‍ പരീക്ഷയെഴുതാമെന്നും അനുവാദം സംബന്ധിച്ച് 48 മണിക്കൂറിനകം സര്‍വകലാശാല വിവരം നല്‍കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് ഉത്തരവുമായി ഡല്‍ഹി കോടതി. പ്രതികളുടെ ഹര്‍ജികളൊന്നും മറ്റ് കോടതികളുടെ പരിഗണനയില്‍ ഇല്ലെന്ന സ്ഥിതി വന്നതോടെയാണ് വീണ്ടും മരണവാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി...

‘ഇതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതിരിന്നത്’ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് കാട്ടി വാവ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത്...

രാജ്യവാപകമായി മദ്യം നിരോധിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യ വിമുക്ത ഇന്ത്യ എന്ന പേരില്‍ ഡല്‍ഹിയില്‍ നടത്തിയ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. മദ്യ നിരോധനം അടുത്തുള്ള...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.