റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്‍റെ നിർമാണം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾ വീണ്ടും...
മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...
ലണ്ടൻ:യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർ പകർപ്പവകാശം ലംഘിക്കുന്ന പൈറസി ആപ്ലിക്കേഷനുകളും സെറ്റ്ടോപ് ബോക്സുകളും ഉപയോഗിക്കുന്നുണ്ട്. യപ് ടിവി, സീ5, സോണിലിവ്, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ കണ്ടന്റ് പ്ലാറ്റ്ഫോമുകളെ ഗുരുതരമായി...
ഷാര്‍ജ: വിവാഹം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് മൂന്ന് ആഴ്ചകള്‍ മാത്രമേ ആയുള്ളൂ. ബന്ധുക്കളും കുടുംബാംഗങ്ങളും ഇപ്പോഴും ആഘോഷത്തിലാണ്. ഇതിനിടെയാണ് അതീവ ദാരുണമായ അപകടം നവവധുവിന്‍റെ ജീവനെടുക്കുന്നത്. യുഎഇയിലെ ഷാര്‍ജയിലാണ് ദുഃഖകരമായ സംഭവം...
റിയാദ്: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ അടുത്ത മൂന്നു വർഷ കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. മലയാളിയായ ഷഹനാസ് അബ്ദുൽജലീൽ ആണ് ഭരണസമിതി അധ്യക്ഷയായി ആയി നിയമിതയായത്. സ്കൂളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു...
മനാമ: ബഹ്റൈനില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില എത്തിയത്. 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 26.400 ബഹ്റൈനി ദിനാറായാണ് വില ഉയര്‍ന്നത്. 24 കാരറ്റ്...
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ്...
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലുണ്ടായ വെടിവെപ്പില്‍ മരണം ഒമ്പതായി. ഇവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ പള്ളിക്ക് സമീപം...
അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയിലെ അഖബ പ്രദേശത്തെ പര്‍വ്വത പ്രദേശത്ത് വന്‍ തീപിടിത്തം. കിങ് ഫഹദ് റോഡിന് അഭിമുഖമായാണ് തീപിടിത്തമുണ്ടായത്. ഉണക്കപ്പുല്ലുകള്‍ പടര്‍ന്നുപിടിച്ച സ്ഥലമായതും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ച...
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി കമ്പനി വിതരണം ചെയ്തു. 1000 കുവൈത്ത് ദിനാർ വീതമാണ് വിതരണം ചെയ്തത്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും...