24.2 C
Kottayam
Thursday, December 5, 2024

CATEGORY

News

എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസിലേക്ക്; തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി

ഹൈദരാബാദ്: ആകെയുള്ള 18 പേരില്‍ 12 പേരും ടിആര്‍എസില്‍ ചേര്‍ന്നതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി. ടിആര്‍എസില്‍ ചേരാനുള്ള 12 എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി...

നിപ കേരളത്തോട് തോറ്റുമടങ്ങുന്നു,എട്ടാമത്തെയാളുടെ ഫലവും നെഗറ്റീവ്‌

കൊച്ചി: നിപ ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനേത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടമാത്തെയാള്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാം വരവില്‍ സംസ്ഥാനത്ത് നിപ...

പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍ ,മോദി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിപാടി തൃശൂരില്‍

  കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.രാത്രി 11.30 ന് വാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിഎറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. 8 ന് രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി...

ദുബായ് ബസപകടം,6 മലയാളികള്‍ മരിച്ചു

ദുബായ്: നിയന്ത്രം വിട്ട ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. അപകടത്തില്‍ മലയാളികളടക്കം 10 ഇന്ത്യക്കാര്‍ മരിച്ചു. ഇതില്‍ 6 മലയാളികള്‍ ഉള്‍പ്പെടുന്നതായാണ് വിവരം.ഷെയ്ഖ് മുഹമ്മദ്...

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.ഋഷി രാജ് സിംഗ് ജയില്‍ ഡി.ജി.പി,ടോമിന്‍ ജെ തച്ചങ്കരി ബററാലിയനില്‍

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചടിയ്ക്ക് പിന്നാലെ സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി. എക്‌സൈസ് കമ്മീഷണറായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ഋഷിരാജ് സിംഗിന് ഇനി ജയിലിന്റെ ചുമതലയാവും ഉണ്ടാവുക.കൊച്ചി,തിരുവനന്തപുരം മേഖലകളില്‍ പോലീസ്...

കെവിൻ കൊലക്കേസ്: മേലുദ്യോഗസ്ഥരെ വെട്ടിലാക്കി മുൻ എസ്.ഐയുടെ മൊഴി, കെവിനെ തട്ടിക്കൊണ്ടുപോയത് എസ്.പിയ്ക്കും ഡി.വൈ.എസ്.പിയ്ക്കും അറിയാമായിരുന്നു

കോട്ടയം: കെവിൻ കൊലക്കേസിൽ പോലീസിലെ മേലുദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കി കേസിൽ അച്ചടക്ക നടപടി നേരിടുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എസ്.ഐ എം.എസ്.ഷിബുവിന്റെ മൊഴി.കെവിനെ തട്ടി കൊണ്ടു പോയത് മേലുദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്ന് കാട്ടി ഷിബു അന്വേഷണ...

തെലുങ്കാനയിൽ കോൺഗ്രസിൽ കൂട്ടക്കാലുമാറ്റം, 18 ൽ 12 എം.എൽ.എമാർ ടി.ആർ.എസിൽ

ഹൈദരാബാദ് തെലുങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ കൂട്ടക്കൂറുമാറ്റം. പാര്‍ട്ടിയ്ക്ക് ആകെയുണ്ടായിരുന്ന 18 എം.എല്‍.എമാരില്‍ 12 പേരാണ് ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതിയില്‍ ചേര്‍ന്നത്.ഇതോടെ നിയമസഭയില്‍ കോണ്‍്രസ് അംഗബലം ആറായി ചുരുങ്ങി.ടി.ആര്‍എസുമായി ലയിയ്ക്കുന്നതായി ചൂണ്ടിക്കാട്ടി എം.എല്‍.എ...

ജോസ് കെ മാണി ചെയർമാനാകണമെന്ന് എട്ട് ജില്ലാ പ്രസിഡണ്ടുമാർ, സി.എഫ് തോമസിനെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് ജോയി ഏബ്രഹാമിന്റെ കുടില ബുദ്ധി, ആഞ്ഞടിച്ച് ജോസ് കെ.മാണി വിഭാഗം

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനായി ജോസ്.കെ.മാണിയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം ശക്തമാക്കുന്നു. എം.എൽ.എമാരും ജില്ലാ പ്രസിഡണ്ടുമാരും പങ്കെടുത്ത യോഗം സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു.യോഗശേഷം ജോസ് കെ...

നിപ പ്രതിരോധത്തിനായി കുടുതല്‍ ഗവേഷണങ്ങള്‍ നടത്തണം: മുഖ്യമന്ത്രി

കൊച്ചി:വവ്വാലുകള്‍ നിപ വൈറസുകള്‍ പരത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതേവരെയുള്ള നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പഴം...

ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി രംഗത്ത്; എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. പരാതിയെ തുടര്‍ന്ന് മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പനെതിനെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു. കൗണ്‍സിലറുടെ വീടിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ജോലി ചെയ്ത്...

Latest news