24.2 C
Kottayam
Thursday, December 5, 2024

CATEGORY

News

ലൈംഗിക ചൂഷണപരാതി: ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കും; കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഡി.എന്‍.എ പരിശോധന നടത്താനും ആലോചന

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനുമായ യുവതി നല്‍കിയ ലൈംഗിക ചൂഷണപരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. പരാതിക്കാരിയുടെ...

‘ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ’ രാഹുല്‍ ഗാന്ധിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ അറിയിച്ചത്. ''ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ദിനത്തില്‍ എല്ലാ...

കൊല്ലത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: പോലീസ് ഊദ്യോഗസ്ഥ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പേ കൊല്ലത്ത് നാടിനെ നടുക്കി വീണ്ടും കൊലപാതക ശ്രമം. വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച...

സിഗരറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം കടയുടമായാ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു

തിരുവനന്തപുരം: സിഗരറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാക്കള്‍ കടയുടമയായ വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞു. ഊരുട്ടമ്പലം ഇശലികോട് ദേവി വിലാസത്തില്‍ സരോജിനിയമ്മ(80) യുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ്...

സൗമ്യയെ കൊല്ലുന്ന സമയത്ത് അജാസ് വന്ന കാറില്‍ മറ്റൊരാള്‍ ഉണ്ടായിരിന്നു; ആ നീല ഷര്‍ട്ടുകാരനെ തേടി പോലീസ്

ആലപ്പുഴ: സൗമ്യയെ അജാസ് കൊന്നത് പരസഹായമില്ലാതെയെന്ന വാദം തള്ളി പൊലീസ്. സൗമ്യയെ കൊല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. അജാസ് എത്തിയ കാര്‍ ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്ന സംശയത്തിന്റെ പിന്നാലെയാണ് പോലീസ്. ഇയാള്‍...

കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിന് വ്യക്തമായ തെളിവില്ലെന്ന് പ്രതിഭാഗം

കോട്ടയം: കെവിന്‍ വധക്കേസില്‍ വിവാദപരമായ വാദവുമായി പ്രതിഭാഗം. കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കെവിനെ കൊലപ്പെടുത്തിയെന്ന് ഇല്ലെന്ന് കേസ് വിസ്താരത്തിനിടെ പ്രതിഭാഗം...

കൊലപാതക ശ്രമത്തിന് കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍

ഭോപ്പാല്‍: കൊലപാതക ശ്രമത്തിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേല്‍ ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍. പ്രബലിന്റെ ബന്ധുവും കേസിലെ മറ്റൊരു പ്രതിയുമായ മോനു പട്ടേല്‍ ഒളിവിലാണ്. മുന്‍ മന്ത്രി കൂടിയായ ബിജെപി...

ജലക്ഷാമം രൂക്ഷം,ചെന്നൈയില്‍ ഹോസ്റ്റലുകള്‍ അടച്ചുപൂട്ടുന്നു,മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയേക്കും

ചെന്നൈ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചെന്നൈ നഗരത്തില്‍ നിന്നും മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മടങ്ങിയേക്കും.ജലക്ഷാമത്തേത്തുടര്‍ന്ന് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹോസ്റ്റലുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്.ജല ലഭ്യതാ ഗണ്യമായി കുറഞ്ഞതിനാല്‍ നാട്ടുകാര്‍ ഇടപെട്ട് പല ഹോസ്റ്റലുകളും...

ഡ്രൈവിംഗ് ലൈസന്‍സ്: കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എടുത്തുമാറ്റുന്നു, എട്ടാംക്ലാസ് പാസാകാത്തവര്‍ക്കും ലൈസന്‍സ് ലഭിയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങള്‍ ഓടിയ്ക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സ് നേടുന്നതിനായി എട്ടാംക്ലാസ് ജയിയ്ക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍...

സൗമ്യയുടെ ഭര്‍ത്താവ് ഇന്നെത്തും, സംസ്‌കാരം നാളെ,പ്രതി അജാസ് ഗുരുതരാവസ്ഥയില്‍ തന്നെ,കയ്യൊഴിഞ്ഞ് ബന്ധുക്കളും

ആലപ്പുഴ: മാവേലിക്കരയില്‍ പോലീസുകാരന്‍ തീവെച്ചുകൊലപ്പെടുത്തിയ വനിതാപോലീസുകാരി സൗമ്യയുടെ മൃതദേഹം നാളെ സംസ്‌കരിയ്ക്കും. സൗമ്യയുടെ ഭര്‍ത്താവ് രാജീവ് ഇന്ന് നാട്ടിലെത്തും.ജോലിചെയ്യുന്ന ലിബിയയില്‍ നിന്നും ഇന്നലെ രാജീവ് തുര്‍ക്കിയിലെത്തിയിരുന്നു.ഇവിടെ നിന്നും വൈകിട്ടോടെ നാട്ടിലെത്തുമെന്നാണ് വിവരം. നാട്ടില്‍...

Latest news