ആലപ്പുഴ:മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.ബോധം വീണ്ടെടുക്കാനായെങ്കിലും സംസാരിയ്ക്കാനാവാത്ത...
കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരായ ലൈഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.വിവാഹ വാഗ്ദാനം നല്‍കി എട്ടുവര്‍ഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയല്‍ പറയുന്നു. ബന്ധത്തില്‍ എട്ടുവയസുള്ള...
ടോന്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ ചേസുകളിലൊന്നില്‍ വിന്‍ഡീസ് വീര്യത്തെ അടിച്ചൊതുക്കിയ ബംഗ്ലാകടുവകള്‍ക്ക് ലോകകപ്പില്‍ ചരിത്രവിജയം.322 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യ 41.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.ഈ...
പുല്‍വാമ :ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം.44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ഭീകരവാദികള്‍ ആക്രമിച്ചത്.വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം വെടിയുതിര്‍ക്കുകയും ചെയ്തു.പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്.ആക്രമണത്തില്‍ വാഹനം നിശേഷം തകര്‍ന്നതായാണ് സൂചന.8...
കോട്ടയം: പിളര്‍പ്പിന് ശേഷവും പാര്‍ട്ടി പിടിച്ചടക്കുന്നതിനുള്ള ശ്രമങ്ങളുമായി കേരള കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങളും രംഗത്ത്.ഇന്നലെ കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റിയോഗം അനധികൃതമാണെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.ചെയര്‍മാന്റെ അഭാവത്തില്‍ യോഗം വിളിയ്ക്കാന്‍ വര്‍ക്കിംഗ്...
വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. നെടുമല ദേവസ്യയെ (50)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിര്‍ത്തി തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രശാന്തഗിരി സ്വദേശിനി സിനി...
കൊച്ചി: ട്രോളിങ് നിരോധനം മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് കൈത്താങ്ങായി നടന്‍ സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ, കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബുദ്ധിമുട്ടിലായ മല്‍സ്യതൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുകയാണ് താരം....
ചെന്നൈ: കോയമ്പത്തൂരില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്...
തൊടുപുഴ: ജോസ് കെ. മാണിയെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തത് തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രണ്ടു പേര് കൊടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ. ചെയര്‍മാനായിട്ടുള്ള...
കൊച്ചി: കടലാക്രമണം രൂക്ഷമായിട്ടും ചെല്ലാനത്തെ തീരമേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന്. പ്രതിഷേധത്തെ തുടര്‍ന്ന് ചെല്ലാനം പഞ്ചായത്ത് ഓഫീസ് പ്രതിഷേധക്കാര്‍ പൂട്ടി. പ്രദേശത്ത് പ്രതിഷേധക്കാരുടെ മാര്‍ച്ച് പോലീസ് തടയുകയും ചെയ്തു. ദിവസങ്ങളായി...