26.3 C
Kottayam
Saturday, November 16, 2024

CATEGORY

News

പ്രവേശനോത്സവ ദിവസം സ്‌കൂളിലേക്ക് പോകുന്നതിനിടെ കാറിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

കൊല്ലം: പ്രവേശനോത്സവ ദിവസം കൊല്ലം അഞ്ചലില്‍ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്. ഗവണ്‍മെന്റ് ഏറം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവരുടെ അമ്മമാരുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ഇവരെ...

ബഹിഷകരണമില്ല,ഒറ്റപ്പെടുത്തലില്ല,ഒന്നിച്ചു നില്‍ക്കും,നിപയെ തുരത്തും നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നാട്ടുകാര്‍ ഒറ്റക്കെട്ട്

  കൊച്ചി :കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിലെ സൂപ്പിക്കടയെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്തിയാണ് നിപ എന്ന മഹാവ്യാധി പടര്‍ന്നു പിടിച്ചത്.വൈറസ് ബാധയെ പേടിച്ച് ജനം വീടിന് പുറത്തിറങ്ങാത്ത അവസ്ഥ,കല്യാണങ്ങളില്ല,ആഘോഷമില്ല,സമൂഹ കൂട്ടായ്മകളില്ല,വിജനമായ തെരുവുകള്‍ രോഗബാധിതരായ കുടുംബങ്ങളും അവരെ...

കുട്ടികളുടെ സുരക്ഷ പ്രധാനം,രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ മനസിരുത്തി വായിയ്ക്കുക

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പോലീസ് മാര്‍ഗ്ഗരേഖ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍) തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തശേഷമാണ് മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. ഇതിന്റെ പൂര്‍ണ്ണരൂപം...

അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

തിരുവനന്തപുരം: രണ്ടു മാസത്തെ മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വ്വഹിയ്ക്കും.ഖദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കണ്ടറി ഏകീകരണത്തില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കണ്ടറി...

കേരളത്തില്‍ കാലവര്‍ഷം ഉടന്‍,48 മണിക്കൂറിനുള്ളില്‍ മഴ തുടങ്ങുമെന്ന് സ്‌കൈമെറ്റ്‌

ന്യൂഡല്‍ഹി: അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിന്റെ പ്രവചനം. ഇക്കൊല്ലം കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യതയെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിലെ കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു.എല്‍നിനോ പ്രതിഭാസം...

ചികിത്സ കിട്ടാതെ രോഗി മരിച്ചു,കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് പരാതി

  കോട്ടയം:ചികിത്സയ്ക്കായ രണ്ടു മണിക്കൂറില്‍ മൂന്നു ആശുപത്രികളില്‍ യാചന. മെഡിക്കല്‍ കോളേജ് അടക്കം കൈവിട്ടതോടെ ഒടുവില്‍ ആംബുലന്‍സില്‍ രോഗിയ്ക്ക് ദാരുണാന്ത്യം. ഉത്തരേന്ത്യയില്‍ ഒന്നുമല്ല. നമ്മുടെ കൊച്ചുകേരളത്തില്‍ നടന്ന സംഭവമാണിത്.   മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമയദോഷദോഷവും മാറുന്നില്ല.കാന്‍സറില്ലാത്ത...

പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തില്‍,അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ പരിപാടി സംസ്ഥാനത്ത്

  തൃശൂര്‍:രണ്ടാംവട്ടം സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം.ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.തുടര്‍ന്ന് ഒരു പൊതുയോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രനഗരിയില്‍ സുരക്ഷ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു,ആദ്യ അമ്പതില്‍ മൂന്നു മലയാളികള്‍

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) യുടെ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളില്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. റാങ്ക് പട്ടികയിലെ ആദ്യ അമ്പത് പേരില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ ഇടം...

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമെന്ന് തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി കലാഭവന്‍ സോബി,അപകടസ്ഥലത്തുണ്ടായിരുന്നവരെ കണ്ടാലറിയാമെന്നും സോബി

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് ഉടന്‍ തെളിയിക്കപ്പെടുമെന്ന് കരുതുന്നതായി കലാഭാവന്‍ സോബി.ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു സോബി.നേരത്തെ അപകട സ്ഥലത്തു നിന്നും രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...

ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്നാരോപണം,ദളിത് ബാലന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം

ജയ്പൂര്‍:ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ദളിത് സമുദായത്തില്‍പ്പെട്ടയാള്‍ക്ക് സവര്‍ണരുടെ മര്‍ദ്ദനം.പാലി ജില്ലയിലേ ക്ഷേത്രത്തിലായിരുന്നു സംഭവം.പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയാണ് മര്‍ദ്ദനത്തിനിരയായത്.ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെടുകയും ചെയ്തു. അതേ സമയം താന്‍ ക്ഷേത്രത്തില്‍ കയറിയില്ലെന്ന് മര്‍ദ്ദിയ്ക്കാനെത്തിയവരോട്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.