മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2000 മുതൽ 2017 വരെ...
ടെല്‍ അവീവ്: ഇസ്രായേലിലെ ടെൽ അവീവിൽ പ്രവാസിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.40 കാരനായ ജെറോം അർതർ ഫിലിപ്പാണ് മരിച്ചത്.ടെല്‍അവീവിലെ സതേണ്‍ നേവ്ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് ജെറോമിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തായ പീറ്റര്‍...
ന്യൂഡൽഹി: കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തു.ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി നടപ്പിലാക്കുന്നത് ആറാഴ്ചത്തേക്കാണ് അവധിക്കാല ബഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ പെയ്തു. അതേസമയം നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യും. നാളെയും...
പത്തനംതിട്ട:
പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട 11.6.19 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.12.6.19 ന് രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും. മിഥുന മാസ പൂജകൾക്കായി ക്ഷേത്രനട വീണ്ടും...
തിരുവനന്തപുരം:പേട്ട പുളി ലെയിനിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് വഴിയാത്രക്കാർ ഷോക്കേറ്റ് മരിച്ചു. പേട്ട സ്വദേശികളായ രാധാകൃഷ്ണൻ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം
ക്ഷേത്ര ജീവനക്കാരനായിരുന്ന
രാധാകൃഷ്ണൻ. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം.ഇതേ സ്ഥലത്തു...
തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കത്തിൽ ജോസ് കെ മാണി ഗ്രൂപ്പിന്റെ ഒത്തുതീർപ്പ് ഫോർമുലയ്ക്ക് മറുപടിയുമായി പി.ജെ.ജോസഫ്.
പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് പരമാധികാരം എന്ന് ജോസ് കെ. മാണി...
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനം മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നാവർത്തിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ.
പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും മാണി വിഭാഗത്തിലെ ആൾ ചെയർമാനുമാകട്ടെയെന്ന് റോഷി പറഞ്ഞു. ചെയർമാനാരാണെന്ന് മാണിവിഭാഗം...
ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കർണാഡ്(81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരീഷ് കർണാഡ് ഇന്ന് രാവിലെ ആറരയോടെ വസതിയിൽവെച്ചാണ് അന്തരിച്ചത്.. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ...