പെന്ഷന് തുക നല്‍കിയില്ല; ആലപ്പുഴയില്‍ കൊച്ചുമകന് അമ്മുമ്മയെ തലക്കടിച്ചു കൊന്നു
ആലപ്പുഴ: പെന്ഷന് തുകയെ ചൊല്ലയുള്ള തര്‍ക്കത്തിനൊടുവില്‍ ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന് തലയ്ക്കടിച്ചുകൊന്നു. ചേര്‍ത്തല പട്ടണക്കാട് പുതിയകാവ് കോളനിയിലെ 73 വയസുള്ള ശാന്തയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കൊച്ചുമകന് അനന്തു പോലീസ് സ്റ്റേഷനില്‍ കീഴങ്ങി.
ശാന്തമ്മ...
തിരുവനന്തപുരത്ത് സ്വകാര്യ ലാബിന്റെ പരിശോധനാ ഫലം പിഴച്ചു; ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു, പരാതിയുമായി യുവതിയുടെ കുടുംബം
തിരുവനന്തപുരം: സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. പാറശാലയിലെ വിന്നീസ് ലാബിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി...
എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് എം. മുകുന്ദന്; പ്രതിഷേധവുമായി എഴുത്തുകാരികളും വനിതാ സംഘടനകളും
പാലക്കാട്: എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരന് എം മുകുന്ദന്. അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒ വി വിജയന് ഒരു സ്ത്രീ...
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ക്കമ്പി! അന്വേഷണം ആരംഭിച്ചു
രാമനാഥപുരം: പനിക്ക് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല് കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നല്കിയ ഗുളികയിലാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയ്ക്കും...
യോഗിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്ത്തകന് കസ്റ്റഡിയില്‍
ല്കനോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയയാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും...
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സമവായത്തിലേക്ക്; പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ. മാണി
കോട്ടയം: കേരളകോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കങ്ങള്‍ സമവായത്തിലേക്കെന്ന് സൂചന. ഇത്രയും നാള് ഇടഞ്ഞ് നിന്നിരുന്ന പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ. മാണി നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ്. ഇതിന്റെ ഉദാഹരമാണ് പാര്‍ലമെന്ററി പാര്‍ട്ടി...
ചെറുതോണിയില്‍ ഓണ്‍ലൈനില്‍ 24000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ കഷണം!
ഇടുക്കി: ഫ്ളിപ്പ്കാര്‍ട്ടില്‍ 24000 രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് ഫോണിനു പകരം ലഭിച്ചത് മാര്‍ബിള്‍ കഷണം. ചെറുതോണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തെന്നേടത്ത് പി. എസ് അജിത്തിനാണ് പണം നഷ്ടപ്പെട്ടത്....
പുതുവൈപ്പില്‍ കടല്‍ത്തീരത്ത് സ്ത്രീയുടേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയ നിലയില്‍; അന്വേഷണം ആരംഭിച്ചു
കൊച്ചി: കടല്‍ത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു സമീപം മത്സ്യത്തൊഴിലാളികളാണ് തീരത്ത് കാലുകള്‍ അടിഞ്ഞനിലയില്‍ കണ്ടെത്തിയത്.
എറണാകുളം ജനറല്‍...
സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി പരാമര്‍ശം. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
2008...
ഡല്‍ഹി മെട്രോ സ്റ്റേഷന് സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീര ഭാഗങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു ദിവസത്തെ പഴക്കുണ്ടെന്നു പോലീസ് പറയുന്നു.
സൈക്കിളിനു...