25.2 C
Kottayam
Wednesday, October 23, 2024

CATEGORY

News

തവളകല്യാണം നടത്തി കര്‍ണാടകം,മഴ ദൈവങ്ങള്‍ കനിയുമോ

  ബംഗലൂരു: കാലവര്‍ഷം കനത്തതോടെ പെരുമഴയില്‍ വലഞ്ഞിരിയ്ക്കുകയാണ് കേരളം. കഴിഞ്ഞ മഴക്കാലത്ത് പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ ആവര്‍ത്തിയ്ക്കുമോയെന്ന ഭയം ജനത്തെ ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍ മഴ നടത്താന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പാടുപെടുന്നവരുമുണ്ട് നമ്മുടെ അയല്‍പ്പക്കത്ത്.മഴ ദൈവങ്ങളെ പ്രസാദപ്പെടുത്താന്‍...

ഭാര്യ ജീവിച്ചിരിയ്‌ക്കെ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടാം വിവാഹത്തിന് അനുമതിയില്ല,വിവാഹം വിലക്കി ഉത്തരവിറങ്ങി

  കൊച്ചി: ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവ്.പൊതുമരാമത്ത് വകുപ്പാണ് എറണാകുളം സ്വദേശിയായ ജീവനക്കാരന്റെ രണ്ടാം വിവാഹത്തിനുള്ള അപേക്ഷ നല്‍കി ഉത്തരവിറക്കിയത്.ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത്...

കരുനാഗപ്പള്ളിയില്‍ വന്‍ തീപ്പിടുത്തം

കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം.ദേശീയപാതയോരത്ത് എ.എംആശുപത്രിക്ക് സമീപമുള്ള കോട്ടക്കുഴി മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റും സമീപത്തുള്ള മറ്റൊരു കടയും പൂര്‍ണ്ണമായും കത്തിനശിച്ചു .കോടികളുടെ നഷ്ടം. രാത്രി 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആലപ്പുഴ,കൊല്ലം ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ്...

തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അവധിയില്‍ പ്രവേശിച്ചു

  തിരുവനന്തപുരം: ജില്ലാ കളക്ടര്‍ കെ.വാസുകി അവധിയില്‍ പ്രവേശിച്ചു.ആറ് മാസത്തേക്കാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല നല്‍കി. തന്റെ ഫേസ്ബുക്കിലൂടെയാണ് വാസുകി ഇക്കാര്യം അറിയിച്ചത്. അവധി അനുവദിച്ച്...

കേരള കോണ്‍ഗ്രസിന്റെ പെരുമ നശിപ്പിക്കുവാന്‍ ഇറങ്ങിതിരിച്ചവരെ ഒറ്റപ്പെടുത്തണം,ജോസഫിനെതിരെ ആഞ്ഞടിച്ച് ദളിത് ഫ്രണ്ട്(എം)

  കോട്ടയം :കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങവെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനെതിരെ ആഞ്ഞടിച്ച് പോഷകസംഘടനയായ ദളിത് ഫ്രണ്ട് എം.കേരള കോണ്‍ഗ്രസ്(എം) നെയും, ജോസ് കെ മാണിയെയും മോശപ്പെടുത്തി മുന്നോട്ടുപോകുന്നവര്‍...

ഇടുക്കിയില്‍ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ഇടുക്കി: രാജക്കാട് ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍.രാജകുമാരി സൗത്ത് വളയമ്പ്രായില്‍ നോബിള്‍ ബിജു (24), രാജാക്കാട് കാഞ്ഞിരംതടത്തില്‍ അഖില്‍ ശിവന്‍ (24) എന്നിവരാണ് ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.വില്‍പ്പനയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു 246...

മഴ കനക്കുന്നു, ഡാമുകൾ തുറന്നുവിടും സംസ്ഥാനത്തിന്ന് മൂന്നു മരണം, ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ അണക്കെട്ടുകൾ ജലസമൃദ്ധമായിത്തുടങ്ങി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍...

യു.എൻ.എ ഫണ്ട് തട്ടിപ്പ്, ജാസ്മിൻ ഷാ കുടുങ്ങും, കേസെടുത്ത് അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസിലെ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷാ അടക്കമുള്ള സംഘടനാ നേതാക്കളെ പ്രതികളാക്കി കേസെടുത്ത് അന്വേഷിയ്ക്കാൻ. തട്ടിപ്പിൽ പ്രഥമികാന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

ലോക്കോ പൈലറ്റ് ഉറക്കത്തിൽ, പാസഞ്ചർ വൈകി ഉപരോധത്തിനൊടുവിൽ 7.30 പോകുമെന്നറിയിച്ച ട്രെയിൻ 6.36 നെടുത്തു, ദീർഘദൂര ട്രെയിനുകൾ വൈകിയോട്ടം തുടരുന്നു

കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതോടെ താറുമാറായ അവസ്ഥയിലാണ് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം. വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.ഇതിനിടെ തൃശൂരിൽ ട്രാക്കിലേക്ക് മരം വീണതോടെ ദുരിതം ഇരട്ടിയായി. ഇതിനിടയിലാണ് ലോക്കോ...

അവധി ചോദിച്ച് ഫോണ്‍ വിളിക്കുന്നവരോട് കളക്ടര്‍ അനുപമ, മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരമാകാം നിങ്ങള്‍ ഇല്ലാതാക്കുന്നത്

  തൃശൂർ:മഴക്കാലമായതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കളക്ട്രേറ്റിലേക്ക് ഫോണ്‍ ചെയ്യുന്നവരോട് അഭ്യർത്ഥഥനയുമായി തൃശൂര്‍ കള്ടര്‍ അനുപമ ഐ.എ.എസ്. രംഗത്ത് പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കളക്ടര്‍ തന്റെ പഴയ പോസ്റ്റ് വീണ്ടും ഷെയര്‍...

Latest news