29.2 C
Kottayam
Thursday, October 24, 2024

CATEGORY

News

തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുക്കിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരത്തിനൊരുങ്ങുന്നു. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ നിയമനിര്‍മാണം...

‘രസിക്കാത്ത സത്യങ്ങള്‍’; കെ. സുരേന്ദ്രന്‍ വോട്ട് കച്ചവടവും ഫണ്ട് വെട്ടിപ്പും നടത്തിയെന്ന് ലഘുലേഖ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങുമായി ലഘുലേഖ പ്രചരിക്കുന്നു. സുരേന്ദ്രന്‍ വോട്ട് കച്ചവടം നടത്തിയെന്നും ഫണ്ട് ചെലവാക്കാതെ മുക്കി എന്നുമാണ് പ്രധാന ആരോപണങ്ങള്‍. സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയില്‍...

സി.ഐയുടെ തിരോധാനം: മേലുദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും മെയിലിലൂടെ നല്‍കിയ...

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; യുവതിയും പ്രതിശ്രുത വരനും ജീവനൊടുക്കി

ചെന്നൈ: ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതിയും തൊട്ട് പിന്നാലെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. 22കാരി രാധികയും പ്രിതിശ്രുത വരന്‍ വിഘ്നേഷു(22)മാണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട്...

ഗുരുവായൂരില്‍ ചോറൂണിന്റേയും തുലാഭാരത്തിന്റേയും ഫോട്ടോ എടുക്കാന്‍ സംവിധാനം ഒരുങ്ങുന്നു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ദേവസ്വം ബോര്‍ഡ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ നിയമിച്ചിട്ടുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ...

നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… അഭിനന്ദനെ പരിഹസിച്ചവര്‍ക്ക് ബ്രാ ഊരി നല്‍കി പൂനം പാണ്ഡെ(വീഡിയോ)

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക് പരസ്യത്തിന് വ്യത്യസ്ത മറുപടിയുമായി ബോളിവുഡ് താരം പൂനം പാണ്ഡെ. പാക്കിസ്ഥാന്‍ ടീ...

കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: വെള്ളിയാഴ്ച്ച് രാത്രി 11.30 വരെ കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാസര്‍കോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് മണിമുതല്‍ 3.9 വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ...

തര്‍ക്കം അവസാനിക്കുന്നില്ല; ജോസഫിന്റെ ഫോര്‍മുല തള്ളി ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ പി.ജെ ജോസഫ് അവസാനം നിര്‍ദ്ദേശിച്ച ഫോര്‍മുലയും ജോസ് കെ. മാണി വിഭാഗം തള്ളി. സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ജോസ് കെ. മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി നല്‍കുന്നതായിരുന്നു...

‘ഷംസീറിനോടും ജയാരാജനോടും മാപ്പ് പറഞ്ഞില്ലെങ്കില്‍ കയ്യും കാലും ഉണ്ടാകില്ല, തട്ടിക്കളയും’ സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐയ്ക്ക് വധഭീഷണി

തലശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി ടൗണ്‍ സി.ഐ വിശ്വംഭരന്‍ നായര്‍ക്ക് വധഭീഷണി. കത്തിലൂടെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സിഐയുടെ മേല്‍വിലാസത്തില്‍ വധഭീഷണി എത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 'ഷംസീറിനോടും...

അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാതായി

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് മൂന്നു വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. ഒരാള്‍ സീതത്തോടും മറ്റൊരാള്‍ മലപ്പുറം സ്വദേശിയും മൂന്നമത്തെയാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹോസ്റ്റല്‍...

Latest news