27.7 C
Kottayam
Thursday, October 24, 2024

CATEGORY

News

ജോസ് കെ മാണി ചെയര്‍മാന്‍,മാണി വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന്,കേരള കോണ്‍ഗ്രസ് പിളരും

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തിനൊടുവില്‍ ജോസ് കെ മാണി എം.പി വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റിയോഗം ഇന്ന് കോട്ടയത്ത് നടക്കും.യോഗത്തില്‍ ജോസ് കെ മാണിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാായി തെരഞ്ഞെടുക്കും.പാര്‍ട്ടി...

വനിതാ പോലീസുകാരിയും കൊലയാളിയായ പോലീസുകാരനുംതമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നതായി സൂചന, കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ദുരൂഹം

മാവേലിക്കര: ഏറെ നാൾ നീണ്ട സൗഹൃദമാണ് മാവേലിക്കരയിൽ ദാരുണമായ ദുരന്തമായി കലാശിച്ചത്. കൊല്ലപ്പെട്ട വനിതാ പോലീസുകാരി  സൗമ്യയും കൊലയാളിയായ  പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് പോലീസുകാർ സാക്ഷ്യപ്പെടുത്തുന്നു....

തീ കൊളുത്തിക്കൊന്ന വനിതാ പോലീസുകാരിക്ക് മൂന്നു കുട്ടികൾ, കൊലയാളിയും പോലീസുകാരൻ

മാവേലിക്കര: വള്ളികുന്നത്തെ വനിതാ പോലീസുകാരി സൗമ്യയെ തീ കൊളുത്തിക്കൊന്ന സംഭവത്തിലെ പ്രതിയും പൊലീസുകാരൻ.ആലുവ ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫിസറായ അജാസാണ് കസ്റ്റഡിയിലായത്. ഇവര്‍ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം....

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; സമാന്തര സംസ്ഥാന കമ്മറ്റി യോഗം വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ ജോസ് കെ. മാണി വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിലെ അധികാര തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ ജോസഫ് വിഭാഗത്തിനെ തകര്‍ക്കാന്‍ പുതിയ നീക്കവുമായി ജോസ് കെ. മാണി. നാളെ കോട്ടയത്ത് സമാന്തര സംസ്ഥാന കമ്മറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാനാണ് ജോസ്...

ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണം; പ്രമേയവുമായി യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ ജോസ് കെ മാണി എം.പിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന...

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍

കൊച്ചി: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുരേഷിനെ ക്രൈംബ്രാഞ്ച് ഹൈദരാബാദില്‍ നിന്ന് പിടികൂടി. 21 കേസുകളില്‍ പ്രതിയായ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്പെഷ്യല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിതുര...

പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 പേരെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2014ല്‍ 9, 2015ല്‍ 5, 2016ല്‍ 13,...

മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി തുക കേരളത്തിന് നല്‍കുന്നുണ്ടെന്ന് നിതിന്‍ ഗഡ്ഗരി

തിരുവനന്തപുരം: കേരളത്തോട് കേന്ദ്രത്തിനു വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും....

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യ(30)യാണ് കൊല്ലപ്പെട്ടത്. വഴിയിലൂടെ നടന്ന് പോകുകയായിരുന്ന സൗമ്യയുടെ ദേഹത്തേക്ക് കാറിലെത്തിയ യുവാവ് പെട്രോള്‍ ഒഴിക്കുകയായിരിന്നു....

ക്രിസ്ത്യാനികള്‍ക്കിട്ട് പണി കൊടുക്കാനാണ് ഭാവമെങ്കില്‍ വിവരമറിയും; വിനോയ് തോമസിന്റെ പുതിയ നോവലിന് ആശംസയുമായി എസ്. ഹരീഷ്

തിരുവനന്തപുരം: പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്ന വിനോയ് തോമസിന് നര്‍മത്തില്‍ പൊതിഞ്ഞ ആശംസയുമായി എസ് ഹരീഷ്. ജാതി,മതം തുടങ്ങിയ അനീതികളിവിടെയുണ്ടെന്ന് മനസ്സില്‍ പോലും വിചാരിക്കരുത്. ഫ്രാങ്കോ പിതാവിനെ അപമാനിച്ചവരുടെ അവസ്ഥ അറിയാമല്ലോ. കഴിവതും വടക്കേ...

Latest news