23.6 C
Kottayam
Friday, October 25, 2024

CATEGORY

News

ഇനിയും തെരഞ്ഞടുപ്പു വരുമെന്ന് യു.ഡി.എഫ് മറക്കരുത്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ താക്കീതുമായി എന്‍.എസ്.എസ്

ചങ്ങനാശേരി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയം മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ്...

ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ ഫയര്‍ ഫോഴ്‌സ് സേവനം തേടി അമ്മ,കൊച്ചിയില്‍ നടന്നതിങ്ങനെ

കൊച്ചി:തീപ്പിടുത്തം,ആളുകള്‍ വെള്ളത്തില്‍ വീഴുക തുടങ്ങി കയ്യില്‍ കുടുങ്ങിയ മോതിരം ഊരുന്നതുവരെയുള്ള വ്യത്യസ്തമായ ജോലികളാണ് സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സിനെ കാത്തിരിയ്ക്കുന്നത്. എന്നാല്‍ കൊച്ചി  കടവന്ത്രയില്‍ ഒരു വ്യത്യസ്തമായ ദൗത്യമാണ് ഫയര്‍ഫോഴ്‌സിന് നിര്‍വ്വഹിയ്‌ക്കേണ്ടി വന്നത്.മറ്റൊന്നുമല്ല ഉറങ്ങിപ്പോയ ആളെ വിളിച്ചുണര്‍ത്തുകയായിരുന്നു...

ഒന്നു വിരട്ടി.. ഒടുവില്‍ കീഴടങ്ങി,അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ ജയം ഷാമിയ്ക്ക് അവസാന ഓവറില്‍ ഹാട്രിക്‌,

സതാപ്ടണ്‍:ചരിത്രവിജയത്തിലേക്കെത്തുവാന്‍ അവസാന ആറുപന്തുകളില്‍ 16 റണ്ണുകളാണ് അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്.മുഹമ്മദ് ഷാമിയുടെ നാല്‍പ്പത്തിയൊമ്പതാം ഓവറിലെ ആദ്യ പന്ത് ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മുഹമ്മദ് നബി അതിര്‍ത്തിയിലേക്ക് അടിച്ചകറ്റി. നാലു റണ്ണോടെ നബി അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. രണ്ടാം...

പാലായില്‍ രണ്ടിലയുണ്ടാവില്ല,ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുടര്‍ച്ചക്കാരന്‍ മത്സരിയ്‌ക്കേണ്ടി വരിക സ്വതന്ത്രനായി, ചിഹ്നത്തില്‍ പിടിമുറുക്കി പി.ജെ.ജോസഫ്

കോട്ടയം: പിളര്‍പ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പാര്‍ട്ടി ചിഹ്നത്തെച്ചൊല്ലിയും തര്‍ക്കം.കെ.എം.മാണിയുടെ വിയോഗത്തേത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിയ്ക്കാനാവില്ലെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് അറിയിച്ചു.യു.ഡി.എഫ്...

പഴകിയ മത്സ്യം ഒഴുകുന്നു, മീന്‍ വിലക്കയറ്റം മുതലെടുക്കാന്‍ കച്ചവടക്കാര്‍

  കൊല്ലം: ട്രോളിംഗ് നിരോധന കാലമെത്തിയതോടെ സംസ്ഥാനത്ത് മീനുകള്‍ക്ക് തീപിടിച്ച വിലയാണ്. മലയാളിയുടെ ഇഷ്ട മീനായ മത്തി ലഭിയ്ക്കണമെങ്കില്‍ കിലോഗ്രാമിന് 240 രൂപ മുതല്‍ 300 രൂപ മുടക്കണം.അയല,കൊഴുവ തുടങ്ങിയ മീനുകളുടെ അവസ്ഥയും വിഭിന്നമല്ല. വിലക്കയറ്റക്കാലം...

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍,ഇന്ത്യ 224/8

സതാംപ്ടണ്‍:പാക്കിസ്ഥാനെ അടിച്ചൊതുക്കിയ ഇന്ത്യന്‍ വീര്യം മറ്റൊരു അയല്‍ക്കാരനായ അഫ്ഗാനിസ്ഥാനു മുന്നില്‍ വിലപ്പോയില്ല.ഇന്ത്യയോടുള്ള വിജയം ലോക കപ്പ് നേട്ടത്തേക്കാള്‍ വലുതെന്ന ആവേശത്തിലാണ് ക്രിക്കറ്റിലെ കുഞ്ഞന്‍മാര്‍ കളത്തിലിറങ്ങിയത്.അഫ്ഗാന്‍ ബൗളര്‍മാരുടെ പോരാട്ട വീര്യത്തിനു മുമ്പില്‍ കീഴടങ്ങിപേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍...

ജയ് ശ്രീറാം വിളിച്ചില്ല; മദ്രസ അധ്യാപകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ആക്രമിക്കപ്പെട്ടത്....

മരിച്ചെന്ന് കരുതി 72കാരനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയിലിട്ടു; ജീവനുണ്ടെന്ന് അറിഞ്ഞത് പിറ്റേന്ന് പോസ്റ്റ് മോര്‍ട്ടത്തിനെടുത്തപ്പോള്‍!

ഭോപ്പാല്‍: മരിച്ചെന്ന് കരുതി 72വയസുള്ള വൃദ്ധനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ ഇട്ടു. പിറ്റേ ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം എടുത്തപ്പോള്‍ ആള്‍ക്ക് ജീവനുണ്ടെന്നറിഞ്ഞു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബീനാ സിവില്‍ ആശുപത്രിയിലാണ്...

നിപ വൈറസ് സാന്നിദ്ധ്യമുള്ള വവ്വാലുകള്‍ കേരളത്തില്‍ കൂടുന്നു! ആശങ്ക പങ്കുവെച്ച് മലയാളി ശാസ്ത്രജ്ഞന്‍ വി.എം മനോജ്

കോഴിക്കോട്: രണ്ടാംവര്‍ഷവും കേരളത്തിനു ഭീഷണിയായി തലപൊക്കിയ നിപ വൈറസിനെ അതിവിപുലമായ സന്നാഹങ്ങളും വ്യാപക പ്രതിരോധ പ്രവര്‍ത്തനങ്ങളോടുമാണ് നാം നേരിട്ടത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിപ വൈറസ് പടര്‍ന്നു പിടിക്കുന്നത്...

20 കോടി രൂപയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കോട്ടയം സ്വദേശി പിടിയില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജുകുട്ടി എന്നയാളാണ് കാര്‍ പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കോവളം...

Latest news