ഡെറാഡൂണ്‍: പശുവിന്റെ ശ്വസന പ്രക്രീയയുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു ജീവി പശുവാണെന്നായിരിന്നു ത്രിവേന്ദ്ര സിംഗിന്റെ വാദം. പശുവിനെ മസാജ്...
തൃശ്ശൂര്‍: പ്രശസ്ത കവിയും വിമര്‍ശകനുമായ ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930...
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് പണം ആവശ്യപ്പെട്ട് വ്യോമസേന. 113 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോടു...
കോട്ടയം: പി.എസ്.സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍...
പത്തനംതിട്ട: പത്തനംതിട്ടയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ നിരവധി മുറിവ് പാടുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്.പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ്...
തിരുവനന്തപുരം: കെ.എസ്.യുവിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാന്‍ എ.ബി.വി.പിയും പദ്ധതിയിടുന്നു. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നതായാണ് ബിജെപി ജില്ലാ - സംസ്ഥാന നേതാക്കളെ ഉദ്ധരിച്ചുള്ള...