27.5 C
Kottayam
Monday, November 18, 2024

CATEGORY

News

കായംകുളത്ത് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാറിന് തീപിടിച്ചു

കായംകുളം: സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കായംകുളം ദേശീയപാതയില്‍ എം.എസ്.എം കോളേജിന് സമീപമായിരുന്നു ഇന്നലെ രാവിലെ പത്തോടെയായിരിന്നു സംഭവം. മുട്ടക്കല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800...

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട്ടുനിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പട്ടാമ്പി സ്വദേശി മുഹമ്മദാണ് മരിച്ച മലയാളി. കേരള...

എറണാകുളത്ത് ട്രെയിന്‍ തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം; അപകടം പുലര്‍ച്ചെ നാലുമണിയോടെ

കൊച്ചി: എറണാകുളെ കളമശ്ശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇതുവരെ കൃത്യത വന്നിട്ടില്ല.

എൽദോ ഏബ്രഹാo എം.എൽ.എയുടെ പരുക്ക് നിസാരം, ബാക്കിയെല്ലാം അഭിനയം, കൈയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊച്ചി: സി.പിഐയുടെ ഡിഐജി ഓഫീസ് മാർച്ചിനിടെ എൽദോ ഏബ്രഹാാമിനുണ്ടായ പരുക്ക് നിസാരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ലാത്തിച്ചാർജ്ജിൽ  എൽദോ എബ്രഹാമിന്‍റെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.  എംഎൽഎയുടെ കൈയ്യുടെ എല്ലുകൾക്ക് യാതൊരു...

ചേര്‍ത്തലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍,നിപ പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചു

ചേര്‍ത്തല: വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ സംശയത്തെത്തുടര്‍ന്ന് വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുംപ്പംകുളങ്ങര ചിന്നന്‍ കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നൂറ്റമ്പതിലേറെ വവ്വാലുകളെയാണ്...

ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ പോലീസ് നടപടി,ജില്ലാ സെക്രട്ടറിയ്ക്ക് ഗുരുതര വീഴ്ചയെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം

കൊച്ചി :ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ തള്ളി സംസ്ഥാന നേതൃത്വം.വിഷയത്തില്‍ രാജുവിന് ഗുരുതരമായ വീഴ്ചയുണ്ടായതായി നേതൃത്വം കുറ്റപ്പെടുത്തു.വൈപ്പിനിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തിനെ ഇത്തരം...

വിദ്യാഭ്യാസ തട്ടിപ്പ് ലൈവിലെത്തി പ്രതികരിച്ച പെണ്‍കുട്ടികള്‍ക്ക് വധഭീഷണി

തിരുവനന്തപുരം:ലൈവിലെത്തി തക്കല നുറൂല്‍ ഇസ്ലാം കോളേജിലെ വിദ്യാഭ്യാസ തട്ടിപ്പിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണിയെന്ന് പരാതി. ഭീഷണിയേത്തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി. മെഡിക്കല്‍ കോഴ്സെന്ന പേരില്‍ ബിഎസ്സി...

കുസാറ്റില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം(വീഡിയോ കാണാം)

കൊച്ചി: കുസാറ്റില്‍ എസ്.എഫ്.ഐ കെ.എസ് യു വിദ്യാര്‍ത്ഥി സംഘര്‍ഷം.സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐയ്‌ക്കെതിരായി കെ.എസ്.യു-എ.ബി.വി.വി എന്നിവര്‍ ചേര്‍ന്ന സംയുക്ത മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്...

കാസർകോട് ഒരു സ്ഥലത്തെ 56 പേർക്ക് മഞ്ഞപ്പിത്തം, പ്രഭവകേന്ദ്രം കല്യാണ വീടെന്ന് സൂചന

കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം...

കർണാടകത്തിൽ യെദ്യൂരപ്പ മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. ബംഗളൂരുവില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുന്നില്‍ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റെടുത്തത്. മൂന്നു...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.