33.6 C
Kottayam
Monday, November 18, 2024

CATEGORY

News

കാനത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മാത്യുഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റര്‍...

അടിയന്തിര ചികിത്സ തേടിയെത്തിയ യുവാവിനെ ഡോക്ടറുടെ ഭാര്യ അപമാനിച്ച് ഇറക്കി വിട്ടു; കുറിപ്പ് വൈറല്‍

അലര്‍ജിക്ക് അടിയന്തിര ചികില്‍സ തേടിയെത്തിയ യുവാവിനെ ഡോക്ടറുടെ ഭാര്യ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി പരാതി. ഫോട്ടോ ഗ്രാഫറും സിനിമ പ്രവര്‍ത്തകനുമായ അരുണ്‍ പുനലൂരിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തെ കുറിച്ച് യുവാവ് തന്നെയാണ് ഫേസ്ബുക്കില...

സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; തെറ്റിക്കാന്‍ ആരും നോക്കണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒട്ടേറെ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.ഐയെന്നും അവര്‍ യുഡിഎഫിലേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിലെ നല്ല നേതാക്കളെയും അദ്ദേഹം യുഡിഎഫിന്റെ...

ട്രെയിനില്‍ നിന്ന് വീണു മരിച്ച പോലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭാര്യ സജിനി

പാലക്കാട്: രണ്ടു ദിവസം മുമ്പ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭാര്യ സജിനി. കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍...

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡന പരാതി: ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചു; ആരോപണവുമായി സിസ്റ്റര്‍ അനുപമ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസില്‍ ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. കന്യാസ്ത്രീകള്‍ നല്‍കിയ അപേക്ഷ പ്രകാരം കോടതി നടത്തിയ പരിശോധനയില്‍ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്....

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജിനെ ചരിത്ര മ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോള്‍ നിക്കുന്ന സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എം.പി. യൂണിവേഴ്‌സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും എസ്എഫ്‌ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്‌സിറ്റി കോളജിലെ രീതികള്‍...

ഭരണം നിലനിര്‍ത്താന്‍ പേരിന്റെ സ്‌പെല്ലിംഗ് മാറ്റി യെദ്യൂരപ്പ! നടപടി ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരം

ബംഗളൂരു: നാലാം തവണയും സത്യപ്രതിജ്ഞ ചെയ്തെങ്കിലും മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരിക്കാനാകാതെ വന്നതോടെ പേരുമാറ്റി ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംഖ്യാശാസ്ത്രപ്രകാരമാണ് ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ...

കൈ ഒടിഞ്ഞതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ

കൊച്ചി: പോലീസ് ലാത്തിച്ചാര്‍ജില്‍ കൈ ഒടിഞ്ഞതായി താന്‍ പറഞ്ഞിട്ടില്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. അത്തരത്തില്‍ വാര്‍ത്ത നല്‍കിയത് മാധ്യമങ്ങളാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കളക്ടറുടെ അന്വേഷണത്തില്‍...

700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് 700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. മഹാരാഷ്ട്രയിലെ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് ട്രെയിന്‍ പെട്ടുകിടക്കുന്നത്. ട്രെയിനിലുള്ള എഴുന്നൂറോളം യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രെയിനിയില്‍ രണ്ടായിരത്തോളം യാത്രക്കാരുണ്ടെന്നാണ്...

കാനത്തിന്റെ മകന്‍ ഭക്ഷ്യവകുപ്പില്‍ ഇടനിലക്കാരനായി നിന്ന് കമ്മീഷന്‍ ഇനത്തില്‍ കോടികള്‍ തട്ടിയെടുത്തു; കാനത്തിന്റെ മൗനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പില്‍ ഇടപെട്ട് കോടികളുടെ ക്രമക്കേട് നടത്തിയതായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.