23.9 C
Kottayam
Sunday, November 17, 2024

CATEGORY

News

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും,...

കോട്ടയത്ത് നാളെ അവധി

കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകളായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും കളക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എറണാകുളം ഉള്‍പ്പടെ...

എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം; ലിനുവിന്റെ കുടുംബത്തിന് സാന്ത്വനമായി മമ്മൂട്ടി

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത്...

ഇതൊന്നും വിളിച്ച് പറയുന്നത് എനിക്കിഷ്ടമല്ല; ഒരു വര്‍ഷത്തെ എം.പി പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന ചെയ്ത് ഇന്നസെന്റ്

തിരുവനന്തപുരം: തന്റെ ഒരു വര്‍ഷത്തെ എം.പി പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മുന്‍ എം.പിയും നടനുമായ ഇന്നസെന്റ്. മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണ് നല്‍കിയതെന്നും...

ഇതാണ് എന്റെ വാപ്പ.. നിങ്ങുടെ നൗഷാദിക്ക; നൗഷാദിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി മകളുടെ ഫേസ്ബുക്ക് ലൈവ്

പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് തന്റെ കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ നല്‍കി അകമഴിഞ്ഞ് സഹായിച്ച് ലോകജനതയ്ക്ക് ഒന്നടങ്കം മാതൃകയായ വ്യക്തിയാണ് നൗഷാദ്. നൗഷാദിനെ പരിചയപ്പെടുത്തി മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയാണ് ഇപ്പോള്‍...

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; മൂന്നുമാസത്തേക്ക് സൗജന്യ റേഷന്‍

ആലപ്പുഴ: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍. പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറി ഇ പോസ്...

ഈ സ്നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്; പ്രളയകാലത്തെ അനുഭവം പങ്കുവെച്ച് എറണാകുളം കളക്ടര്‍ എസ്. സുഹാസ്

കൊച്ചി: പ്രളയകാലത്തെക്കുറിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പങ്കുവെച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുരിതാശ്വാസ ക്യാംപുകളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്താനെത്തിയ വേളയില്‍ ഭക്ഷണവുമായി ഓടിയെത്തിയ അമ്മമാരുടെ സ്നേഹത്തെ കുറിച്ചാണ് അദ്ദേഹം...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകളായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും കളക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എറണാകുളം...

പ്രളയത്തിന് പിന്നാലെ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസം

കോഴിക്കോട്: പ്രളയ ഭീതിയില്‍ നിന്ന് മുക്തരാകുന്നതിന് മുന്നേ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസവം. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ വില്ലേജിന്റേയും കുമാരനെല്ലൂര്‍ വില്ലേജിന്റേയും അതിര്‍ത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടന്‍ മലയിലാണ് ഈ...

വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുതിയ പാഠപുസ്തകം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പാഠപുസ്തകങ്ങള്‍ നഷ്ടമായ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.