23.5 C
Kottayam
Sunday, November 17, 2024

CATEGORY

News

ലോഡ് കയറ്റി അര്‍ദ്ധ സെഞ്ച്വറിയടിച്ച് മേയര്‍ ബ്രോ,തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ശ്രീപദ്മനാഭനെയും വടക്കോട്ടയ്ക്കുമോയെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായമെത്തിയ്ക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് അന്നത്തെ ജില്ലാ കളക്ടര്‍ വാസുകിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്നത്. ഇത്തവണ ജില്ലാ കളക്ടര്‍ കൈവിട്ടെങ്കിലും മേയര്‍ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ രാപകലില്ലാത്ത പ്രവര്‍ത്തനമാണ്...

കട്ടപ്പനയിൽ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു, ഒരാൾ മരിച്ചു

  കട്ടപ്പന: ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. കട്ടപ്പന എ.കെ.ജി പടിയില്‍ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. എ.കെ.ജി പടിക്ക് സമീപത്തെ വളവില്‍ റോഡിനു വശത്തേക്ക്...

പ്രളയം:രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും വേഗത്തിലാക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മഴക്കെടുതിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് മാറേണ്ടിവന്നവര്‍ക്കും അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച്...

പന്തളം ചേരിക്കൽ നെല്ലിക്കലിൽ കുടുങ്ങിക്കിടന്ന 23 കുടുംബങ്ങളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

  പന്തളം :ചേരിക്കൽ നെല്ലിക്കലിൽ പോസ്റ്റ് കമ്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെയാണ് അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തി. നെല്ലിക്കൽ ഹരീന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ഡ്രീംകുമാർ, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റൻ, ഹരിലാൽ, രവീന്ദ്രൻ, ശാരദ,...

കവളപ്പാറ ദുരന്തം: മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ

നിലമ്പൂര്‍: കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്...

മഴയുടെ ശക്തി കുറയുന്നു, പുതിയ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയും പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നുവെന്നതുമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന...

തീഹാർ ജയിലിലെ ഹൈടെക്ക് കാമുകി അകത്ത്, കണ്ണുവെട്ടിച്ച് ജയിലിൽ കാമുകനെ കണ്ടത് നാലുവട്ടം

സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി: രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലിലെ അതി സുരക്ഷ സെല്ലില്‍ കഴിയുന്ന കാമുകനെ കാണാന്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതിയെത്തി. എന്‍ജിഒ വര്‍ക്കര്‍ എന്ന...

നെടുങ്കണ്ടം കസ്റ്റഡി മരണം, അന്വേഷണം സി.ബി.ഐക്ക്

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്‍കുമാറിന്‍റെ കുടുംബം...

കേബിൾ ടി.വി ഉപയോക്താക്കൾ ഇഷ്ടമുള്ള ചാനലിന് മാത്രം പണം നൽകിയാൽ മതി, പുതിയ ആപ്പ് വരുന്നു

മുംബൈ :ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമായി ട്രായ്. നിലവില്‍ ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം ഉണ്ടെങ്കിലും...

കോട്ടയം ലോഗോസ് ജംഗ്ഷനിൽ ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ലോറി നിയന്ത്രണം വിട്ടു, 7 വാഹനങ്ങൾ ഇടിച്ചു തകർത്തു, ട്രാഫിക് പോലീസുകാരൻ ഓടി രക്ഷപ്പെട്ടു, യാത്രക്കാർക്ക് പരുക്ക്

  കോട്ടയം: ഇടുക്കിയിൽ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുമായി  എത്തിയ ലോറി നിയന്ത്രണം വിട്ട് കോട്ടയം ലോഗോസ് ജംഗഷനിൽ ഏഴു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറി.. വാഹനയാത്രക്കാർക്ക് നേരിയ പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.