25.6 C
Kottayam
Sunday, November 17, 2024

CATEGORY

News

ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം ബക്കറ്റില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; സംഭവത്തില്‍ ദുരൂഹത

കോട്ടയം: ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തുണിയുടെ അവശിഷ്ടങ്ങളും മനുഷ്യന്റെ ആന്തരിക അവയവയുടെ അവശിഷ്ടങ്ങളും അടങ്ങിയ ബക്കറ്റാണ് റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക്...

അന്വേഷണ സംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; അപകടത്തിന് ശേഷവും ബഷീറിന്റെ ഫോണ്‍ ആരോ ഉപയോഗിച്ചുവെന്ന് സിറാജ് മാനേജ്‌മെന്റ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിറാജ് പത്ര മാനേജ്മെന്റ്. മ്യൂസിയം പോലീസിനെ ന്യായീകരിച്ചാണ് പുതിയ അന്വേഷണ സംഘം കോടതിയില്‍ വിശദീകരണ റിപ്പോര്‍ട്ട്...

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചത് പാരയായി; നിരവധി മോഷണക്കേസ് പ്രതി കുടുങ്ങിയത് ഇങ്ങനെ

പത്തനംതിട്ട: സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന പ്രതി ഒടുവില്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെ കെ ഫക്രുദ്ദീന്‍ (45)...

പ്രളയത്തില്‍ നിറഞ്ഞ് കവിഞ്ഞ കിണറിലെ വെള്ളം വറ്റിയത് മിനിറ്റുകള്‍ക്കുള്ളില്‍! നാട്ടുകാര്‍ ആശങ്കയില്‍

പാലക്കാട്: പ്രളയത്തില്‍ നിറഞ്ഞ കിണറിലെ വെള്ളം മിനിറ്റുകള്‍ക്കുള്ളില്‍ വറ്റിയത് വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തരാക്കുന്നു. കൊപ്പം കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് അപൂര്‍വ പ്രതിഭാസം. വീടിന്റെ പരിസരത്തെ കിണറുകളിലും തോടുകളിലും വെള്ളം...

അറബിക്കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്; പ്രളയത്തിന് ഇതുമായി പങ്കുണ്ടെന്ന് പഠനം

കൊച്ചി: കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിന് ഇടയിലെ ഏറ്റവും ഉയര്‍ന്ന ചൂടെന്ന് പഠനം. അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍(എന്‍ഒഎഎ) ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത്...

പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഈ മാസം മൂന്ന് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക്...

തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം; ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി ഡി.വൈ.എഫ്.ഐ

ചേര്‍ത്തല: പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉയര്‍ന്ന ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് അഞ്ച് ടണ്‍ അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് സാധനങ്ങള്‍ എത്തിച്ചത്. ക്യാമ്പില്‍ പണം പിരിച്ചുവെന്ന ആരോപണം നേരിട്ട ഓമനക്കുട്ടന്റെ...

മൈക്രോവേവില്‍ പുഴുങ്ങിയ മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു!

ലണ്ടന്‍: മൈക്രോവേവില്‍ തിളപ്പിച്ച മുട്ടകള്‍ പൊട്ടിത്തെറിച്ച് യുവതിക്കു കാഴ്ച നഷ്ടപ്പെട്ടു. ലണ്ടനില്‍നിന്നുള്ള ഇരുപത്തിരണ്ടുകാരി ബെഥാനി റോസറാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്നു ഗൂഗിളില്‍ തെരഞ്ഞ റോസറിന്,...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്, ഫാക്ടറികള്‍ക്ക് പൂട്ടുവീഴുന്നു, തൊഴില്‍ നഷ്ടമായത് 2.3 ലക്ഷം ആളുകള്‍ക്ക്

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടി. അശോക് ലെയ്ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍...

സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോര്‍ഡ് ഉരുള്‍പൊട്ടല്‍; കണക്കുകള്‍ പുറത്ത് വിട്ട് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകളെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് പാലക്കാട് ജില്ലയിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. കാലവര്‍ഷക്കെടുതിയില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.