24.7 C
Kottayam
Monday, November 18, 2024

CATEGORY

News

ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം കണ്ടെത്തിയ മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ കളത്തിപ്പടി കരിപ്പാല്‍ ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത മൃതദേഹത്തിന്റേത്; രണ്ടു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കോട്ടയം: ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം റോഡരികില്‍ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങള്‍ കളത്തിപ്പടി കരിപ്പാല്‍ ആശുപത്രിയില്‍ നിന്നെത്തിച്ചത്. ഇവിടെ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് റോഡരുകില്‍...

പ്രളയത്തില്‍ അഛനും അമ്മയും മരിച്ചു,ലോട്ടറി വിറ്റ് പഠനം,ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരു മാസത്തെ വരുമാനം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി,കണ്ണുനനയ്ക്കുന്ന കാഴ്ചകള്‍ തുടരുന്നു

കൊച്ചി:പ്രളയത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്കായി സഹായമെത്തിയ്ക്കുന്നതില്‍ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സരിയ്ക്കുകയാണ്.സ്ഥലമായും പണമായും മറ്റു സഹായങ്ങളായുമൊക്കെ സഹജീവികളോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകുകയാണ്. നന്‍മ ചെയ്യുന്നവരേക്കുറിച്ചുള്ള കഥകള്‍ ഓരോന്നായി പുറത്തുവരുന്നതിനിടെ ധനേഷ് അരവിന്ദ് എന്നയാളുടെ വ്യത്യസ്തമായ ഒരു പോസ്റ്റാണ് പ്രിയതാരം...

പഴന്തുണി ദുരിതാശ്വാസം തുടരുന്നു,പ്രളയത്തില്‍ പഠിയ്‌ക്കേണ്ട പാഠങ്ങള്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

  അവധി കഴിഞ്ഞ് ഇന്ന് രാവിലെ ജനീവയില്‍ എത്തി. സത്യത്തില്‍ അവധി ഒന്നും ഉണ്ടായില്ല, എല്ലാ ദിവസവും തിരക്കായിരുന്നു, അവസാന ദിവസങ്ങള്‍ ഈ വര്‍ഷത്തെ ദുരന്തത്തിന്റെ നടക്കും പെട്ടു. ഒരു ദുരന്തമുണ്ടാകുന്‌പോള്‍ കേരളസമൂഹം പരസ്പരം സഹായിക്കാന്‍...

പ്രളയം:കേന്ദ്രസഹമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ചു

  തിരുവനന്തപുരം:കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന്...

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗപദവി: ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തും

  തിരുവനന്തപുരം:ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗപദവി രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവായി. ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷൻ നമ്പർ 200056/2018 ൻമേൽ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സാമൂഹ്യനീതി വകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ...

സി.പി.ഐ മാർച്ചിനു നേരെ ലാത്തിച്ചാർജ്: സെൻട്രൽ എസ്.ഐയ്ക്ക് സസ്പെൻഷൻ

കൊച്ചി:സി പി ഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ നടപടി. കൊച്ചി സെന്‍ട്രല്‍ എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. എസ് ഐ വിപിന്‍ദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സിറ്റി അഡീഷണല്‍ കമ്മിഷണറാണ് നടപടിയെടുത്തത്. എസ് ഐയുടെ ഭാഗത്ത്...

കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആലപ്പുഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

എന്റെ പൊന്നേ….! സ്വര്‍ണ്ണവില പവന് 36,000 രൂപ വരെ എത്തിയേക്കാമെന്ന് സൂചന

കൊച്ചി: പൊന്നിന്‍ ചിങ്ങം പിറന്നപ്പോള്‍ സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. പവന് 28,000 രൂപയിലാണിപ്പോള്‍ സ്വര്‍ണ വില്‍പ്പന നടക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പവന് 36,000 രൂപയോളം എത്തുമെന്ന നിഗമനത്തിലാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന...

ആകെയുള്ള 25 സെന്റില്‍ 20 സെന്റും ദുരിതബാധിതര്‍ക്ക് പകുത്തു നല്‍കി യുവതി; സോഷ്യല്‍ മീഡയയില്‍ കൈയ്യടി

ആകെയുള്ള 25 സെന്റ് ഭൂമിയില്‍ 20 സെന്റും ദുരിതബാധിതര്‍ക്കായി നല്‍കി കൈത്താങ്ങാകുകയാണ് ജിജി എന്ന യുവതി. ജിജിയുടെ സഹപാഠിയും സുഹൃത്തുമായ റൂബി സജ്ന ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. അഞ്ച് പേര്‍ക്ക്...

ദുരിതാശ്വാസ ക്യാമ്പില്‍ ഒപ്പനപ്പാട്ടിന്റെ ഈണത്തില്‍ ഒരു കല്യാണം

വയനാട്: ദുരിതാശ്വാസ ക്യാമ്പില്‍ ഒപ്പനപ്പാട്ടിന്റെ ഈണവുമായി ഒരു നിക്കാഹ്. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളുടെ വിവാഹമാണ് വയനാട് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.