33.6 C
Kottayam
Monday, November 18, 2024

CATEGORY

News

‘അന്നേ നിങ്ങളെ ഞാന്‍ വിലയിരുത്തിയിരുത്തിയതാണ്’; ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിനെതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

മാനന്തവാടി: ചാനല്‍ പരിപാടിക്കിടെ തനിക്കെതിരെ അപവാദപ്രചരണം നടത്തിയ വൈദികന്‍ ജോസഫ് പുത്തന്‍പുരക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ചാനലില്‍ വന്ന് പറയാന്‍ സാധിക്കാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും തന്റെയും പക്കല്‍ ഉണ്ടെന്നായിരുന്നു...

രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ച ശേഷം വീണ്ടും കിടക്കാന്‍ പോയ പോലീസുകാരി തൂങ്ങി മരിച്ച നിലയില്‍; വിവാഹിതയായത് 6 മാസം മുമ്പ്, സംഭവത്തില്‍ ദുരൂഹത

പത്തനംതിട്ട: പോലീസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പോലീസുകാരി ഹണി രാജാണ് (27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നിന്നു ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം...

സീറ്റ് ബെല്‍റ്റില്‍ കുരുങ്ങി ശ്രീറാം; കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് തെളിഞ്ഞു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ശ്രീറാമിന്റെ വിരലടയാളം...

പാലാരിവട്ടം പാലം അഴിമതി, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കൊച്ചി:പാലാരിവട്ടം പാലം അഴിമതികേസിൽ മുൻ മന്ത്രിയും കളമശേരി എം.എൽ.എയുമായ പി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നുഎറണാകുളത്തെ വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ഇബ്രാംഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് പാലം പണി നടന്നത്.  

ജയിലിൽ കഴിയുന്ന തുഷാറിന്റെ ആരോഗ്യത്തിൽ ആശങ്ക:മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: ചെക്ക് കേസിൽ പെട്ട് ദുബായ് അജ്മാനിലെ ജയിലിൽ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ  ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. നിയമത്തിന്റെ പരിധിയില്‍...

അഞ്ചേരി ബേബി വധം:കെ.കെ.ജയചന്ദ്രനെ പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കി

കൊച്ചി:അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ അപേക്ഷ അംഗീകരിച്ച്...

കെവിൻ വധം: പ്രതികൾ കുറ്റക്കാരെന്ന് കോടതി, നീനുവിന്റെ അച്ഛൻ ചാക്കോയെ വെറുതെ വിട്ടു

കോട്ടയം: കെവിൻ കൊലക്കേസിൽ നീനുവിന്റെ സഹോദരൻ ഷാനുവടക്കം 10 പ്രതികൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി.കെവിൻ കേസ് ദുരഭിമാനക്കൊല എന്ന് കോടതി വിലയിരുത്തി. ശിക്ഷ മറ്റന്നാൾ  വിധിയ്ക്കും. നീനുവിന്റെ പിതാവ് ചാക്കോയടക്കം...

‘schadenfreude ‘; ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി; ട്വീറ്റിലെ പുതിയെ വാക്കിന്റെ അര്‍ത്ഥം ഇതാണ്

കോഴിക്കോട്: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് തരൂര്‍ ചിദംബരത്തിന് പിന്തുണ അറിയിച്ചത്. അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിന്‍ ഫ്രോയ്ഡ്)എന്ന ഇംഗ്ലീഷ് വാക്കും ട്വീറ്റില്‍...

ചിദംബരത്തിന്റെ അറസ്റ്റിന് പിന്നില്‍ അമിത് ഷായുടെ പകപോക്കല്‍? ആരോപണം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലോ?. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍...

പി.ജെ ജോസഫ് ഇടത്തോട്ട്? ആദ്യ വട്ട ചര്‍ച്ചകള്‍ കഴിഞ്ഞു; ജോസഫിന്റെ ഇടതുമുന്നണി പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ട്. ജോസഫ് വിഭാഗത്തില്‍ നിന്നും നേരത്തെ വിട്ടുപോയ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.