കൊച്ചി:പാലാരിവട്ടം പാലം അഴിമതികേസിൽ മുൻ മന്ത്രിയും കളമശേരി എം.എൽ.എയുമായ പി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നുഎറണാകുളത്തെ വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ഇബ്രാംഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് പാലം പണി നടന്നത്.
തിരുവനന്തപുരം: ചെക്ക് കേസിൽ പെട്ട് ദുബായ് അജ്മാനിലെ ജയിലിൽ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. നിയമത്തിന്റെ പരിധിയില്‍...
കൊച്ചി:അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ അപേക്ഷ അംഗീകരിച്ച്...
കോട്ടയം: കെവിൻ കൊലക്കേസിൽ നീനുവിന്റെ സഹോദരൻ ഷാനുവടക്കം 10 പ്രതികൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി.കെവിൻ കേസ് ദുരഭിമാനക്കൊല എന്ന് കോടതി വിലയിരുത്തി. ശിക്ഷ മറ്റന്നാൾ വിധിയ്ക്കും. നീനുവിന്റെ പിതാവ് ചാക്കോയടക്കം...
കോഴിക്കോട്: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് തരൂര്‍ ചിദംബരത്തിന് പിന്തുണ അറിയിച്ചത്. അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിന്‍ ഫ്രോയ്ഡ്)എന്ന ഇംഗ്ലീഷ് വാക്കും ട്വീറ്റില്‍...
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലോ?. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍...
കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ട്. ജോസഫ് വിഭാഗത്തില്‍ നിന്നും നേരത്തെ വിട്ടുപോയ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ...
ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയെ മനപൂര്‍വ്വം കുടുക്കിയതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പോലീസിനെ കൊണ്ട് പിടിപ്പിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് തന്നെ...