27.7 C
Kottayam
Tuesday, November 19, 2024

CATEGORY

News

ചന്ദ്രനില്‍ കൂറ്റന്‍ ഗര്‍ത്തങ്ങള്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് ചന്ദ്രയാന്‍ 2

ന്യൂഡല്‍ഹി: ചന്ദ്രനിലെ കൂറ്റന്‍ ഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 പുറത്തുവിട്ടു. പേടകത്തിലെ ഏറ്റവും അധുനികമായ രണ്ടാം ടെറൈന്‍ മാപ്പിങ് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചന്ദ്രയാന്‍...

‘ഇതെന്തൊരു വിരോധാഭാസം’ പത്തു രൂപ നികുതി അടയ്ക്കാന്‍ 20 രൂപ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച് വി.എസ്

തിരുവനന്തപുരം: പത്ത് രൂപ നികുതി അടയ്ക്കാന്‍ അക്ഷയകേന്ദ്രങ്ങളില്‍ 20 രൂപ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മികച്ച ഭരണത്തിന് ഇ-ഗവേണന്‍സ് എന്ന...

വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് ഇനി പറയാന്‍ കഴിയില്ല; അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ലെന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരെയുള്ള ഗവണ്‍മെന്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി...

സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയത്തില്‍ ക്രമീകരണം; ഇനിമുതല്‍ സമയം ഒരു മണിയല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയത്തില്‍ വ്യക്തത വരുത്തി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ടു മണിവരെയാണ് ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നില്‍ക്കാനാകൂവെന്നു ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ...

പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ; ചാക്കോക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കെവിന്റെ പിതാവ്

കോട്ടയം: പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷയാണെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികള്‍ക്കു വധശിക്ഷ ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത് അര്‍ഹമായ ശിക്ഷയാണെന്നു ജോസഫ് പറഞ്ഞു. കോടതി വെറുതെവിട്ട നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ...

കടല്‍ മാര്‍ഗ്ഗം ഇന്ത്യയെ ആക്രമിക്കാന്‍ ജെയ്‌ഷെ ഭീകരര്‍ പദ്ധതിയിടുന്നതായി നാവിക സേന മേധാവി

ന്യൂഡല്‍ഹി: കടല്‍ മാര്‍ഗം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. ഇതിനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍...

വീട്ടിലേക്കുള്ള വഴിയില്‍ നിറയെ ഗര്‍ഭനിരോധന ഉറകള്‍! സഹികെട്ട് കക്കോട് നിവാസികള്‍

തിരുവനന്തപുരം: ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ പോലും മടിയുള്ളവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഗേര്‍ഭനിരോധന ഉറകളില്‍ ചവിട്ടാതെ വീട്ടിലേക്ക് പോകാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ കഴിയുകയാണ് 45 കുടുംബങ്ങള്‍. തിരുവനന്തപുരത്തെ കവടിയാറിലെ കക്കോട് റോഡിലൂടെ...

ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; വഴി തിരിച്ച് വിടുന്ന ട്രെയിനുകള്‍ ഇവയാണ്

മംഗലാപുരം: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, മുംബൈ...

കെവിൻ വധം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്

കോട്ടയം: കെവിൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ  എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ദുരഭിമാനക്കൊലയായതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ...

അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം; ബി.ജെ.പി എം.പി ഉള്‍പ്പെടെ 11 പേര്‍ക്ക് ഫോണുകള്‍ നഷ്ടമായി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് പരാതി ഉന്നയിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങിനിടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.