തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേരു മാറ്റുന്നു. അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റാനുള്ള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര...
കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചതിനോട് മിക്കവരും പ്രതികരിച്ചത് അര്‍ഹിച്ച ശിക്ഷയെന്നാണ്. എന്നാല്‍ ജാതിയുടെ പേരില്‍ മകളെ വിധവയാക്കിയ അച്ഛനും...
കോതമംഗലം: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ തോട്ടിലെ കുത്തൊഴുക്കില്‍ വീണ പതിനൊന്നുകാരന് രക്ഷകനായി വില്ലേജ് ഓഫീസര്‍. കോതമംഗലത്ത് വാരപ്പെട്ടിയിലാണ് സംഭവം. ചെറുവട്ടൂര്‍ പള്ളിപടിക്ക് സമീപത്തുകൂടി ഒഴുകുന്ന മരക്കനായി തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു അസ്ലം എന്ന പതിനൊന്നുകാരനും...
ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്നാലെ സാമ്പത്തികതട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനും യുഎഇയില്‍ അറസ്റ്റില്‍. രണ്ടു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) ചെക്ക്...
ന്യൂഡല്‍ഹി: 370ാം അനുച്ഛേദം ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറില്‍ ഇന്ത്യയും...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാക്കുപാലിച്ചു, രാജ്യത്ത് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭിച്ചു തുടങ്ങി. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെയാണ് ഒരു രൂപയ്ക്ക് 'സുവിധ' സാനിറ്ററി പാഡുകള്‍ ലഭ്യമായി തുടങ്ങിയത്. രാജ്യമെങ്ങുമുള്ള 5500 ജന്‍ ഔഷധി...
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയെന്ന് സ്ഥിരീകരണം. എല്‍ഡി.എഫ് യോഗം മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കി. വൈകിട്ടോടു കൂടി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സ്വാതന്ത്ര്യസമര...
തിരൂര്‍: മലപ്പുറം വാഴക്കാട് 1.2 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍. തിരൂര്‍ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കല്‍ റസാഖ്, എടപ്പാള്‍ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടില്‍ ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ഹാഷിഷിന്...
കൊച്ചി: സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടാനൊരുങ്ങുന്നു. മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍...
വയനാട്: വയനാട് മണ്ഡലത്തില്‍ പര്യടനത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് ജനങ്ങള്‍. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുലിനെ സ്‌കൂള്‍ കുട്ടികളും അധ്യാപകരും അടക്കമുള്ളവര്‍ റോഡില്‍ ഇറങ്ങിനിന്ന് സ്വീകരിക്കുന്ന...