തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബംഗളൂരു സര്‍വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് റിസര്‍വ് ചെയ്യാം....
'തസ്‌കരന്‍' എന്ന പുസ്തകത്തിന് പിന്നാലെ മോഷണ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പൊതുവേദിയില്‍ പങ്കുവച്ച് തസ്‌കരന്‍ മണിയന്‍പിള്ള. മോഷണത്തിന് കയറുന്ന വീടുകളില്‍ കിടന്നുറങ്ങുന്നവരുടെ ഉറക്കത്തിന്റെ ആഴം അളക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മണിയന്‍പിള്ള വിശദീകരിച്ചത്. തിരുവനന്തപുരം കനകക്കുന്നില്‍...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമാണെന്നും മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമായതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും മന്ദഗതിയിലായ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. ഹിമാചല്‍...
ഇരുകൈകളുമില്ലാത്ത ആലത്തൂര്‍ കാട്ടുശേരി പ്രണവിന്റെ ജീവിതാഭിലാഷമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ കാണുക എന്നത്. ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് വരുന്ന സച്ചിനെ കാണണമെന്ന അഭിലാഷം ഫേസ്ബുക്കില്‍ ചുരുങ്ങിയ വാക്കുകളില്‍ കുറിച്ചപ്പോള്‍...
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലെ പാര്‍ക്കില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടുകൂടിയാണ് ഭര്‍ത്താവിന്റെ ക്രൂരത പുറംലോകം അറിയുന്നത്. സംഭവം നടന്ന് മൂന്നാഴ്ചയ്ക്കിപ്പുറം...
തൃശൂര്‍: ഹെല്‍മെറ്റ് വെക്കാതെ വന്ന് ന്യായീകരണം നടത്തിയ ബൈക്ക് യാത്രക്കാരന് മാസ് മറുപടിയുമായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി.എച്ച് യതീഷ് ചന്ദ്ര. ഗതാഗത നിയമ ലംഘനത്തിന് പിഴയായി വന്‍ തുക ഈടാക്കുമെന്ന...
ചെന്നൈ: ഒരു രൂപയ്ക്ക് ഇഡ്ഡലി, ശുദ്ധമായ പച്ചക്കറി ചേര്‍ത്തുണ്ടാക്കുന്ന കിടിലന്‍ സാമ്പാര്‍. തുച്ഛമായ തുകയ്ക്ക് സ്വാദിഷ്ടമായി ഭക്ഷണവുമായി കമലത്താള്‍ ജനങ്ങളെ ഊട്ടാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷം. ഇവിടെ എത്തുന്നവരാരും ആ സ്പെഷ്യല്‍ ഇഡ്ഡലിയും...
ചെന്നൈ: അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി മദ്രാസ് സര്‍വകലാശാല. വിദ്യാര്‍ഥികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത സര്‍ക്കുലറുമായി സര്‍വകലാശാല രംഗത്തെത്തിയത്. അധ്യാപകര്‍ വിദ്യാര്‍ഥികളെ...