കോട്ടയം: മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവിനേത്തുടർന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചതോടെ ഇയാളുടെ വ്യാജ ചികിത്സയേക്കുറിച്ച് നിരവധി പേരാണ് വെളിപ്പെടുത്തലുകൾ നടത്തുന്നത്. ഇത്തരത്തിൽ മോഹനൻ വൈദ്യരിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് ചിരിച്ചു കൊണ്ട്...
കോട്ടയം: കേവലം രാഷ്ട്രീയ ഒത്തു തീർപ്പുകൾക്കപ്പുറം മികച്ച സംഘാടകനും പാർട്ടിയുടെ താഴേത്തട്ടു മുതൽ പ്രവർത്തന പരിചയയമുള്ള നേതാവുമാണ് പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം.
ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത്...
കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിത്വത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ് .പാർട്ടി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോം പാലായിൽ നിന്നും മാണിയ്ക്ക് പകരക്കാരനായി ജനവിധി തേടും....
ഉടുമ്പന്‍ചോല: നെടുങ്കണ്ടത്ത് ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഉടുമ്പന്‍ചോല ഉഷാഭവനില്‍ അഭിമന്യു ആണ് മരിച്ചത്. അഭിമന്യുവിന്റെ സഹോദരനെ ഗുരുതരാവസ്ഥയില്‍ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ...
മാനന്തവാടി: വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. തിരുനെല്ലി തോല്‍പ്പെട്ടിയിലാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെ യുവതി മാനന്തവാടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. പ്രസവത്തിനിടെയാണ് കുഞ്ഞ് മരിച്ചതെന്നും,...
ഉയരെ എന്ന ചിത്രത്തിലെ 'നീ മുകിലോ' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഈ ഗാനം പാടി സോഷ്യല്‍ മീഡിയില്‍ കൈയ്യടി നേടുകയാണ് കണ്ണൂര്‍ സ്വദേശിയായ കൊച്ചു മിടുക്കി അനന്യ....
കോട്ടയം: വിവാദങ്ങള്‍ തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും യുഡിഎഫ് നേതൃത്വത്തെ ഇത് സംബന്ധിച്ച് നിലപാട് അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി. ജോസഫ് നടത്തുന്ന പ്രസ്താവനകളില്‍ യുഡിഎഫിനെ അതൃപ്തിയും അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും...
പ്രളയ ദുരിതാശ്വാസത്തിനായി തന്റെ കടയിലെ വസ്ത്രങ്ങള്‍ എല്ലാം വാരി നല്‍കി ഒറ്റ ദിവസം കൊണ്ട് ഹീറോയായി മാറിയ ആളാണ് നൗഷാദ്. നൗഷാദിന്റെ പ്രവര്‍ത്തിയില്‍ അഭിനന്ദനങ്ങളുമായി പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. വയനാട്...
കൊച്ചി: ലക്ഷദ്വീപിന്റെ വടക്കന്‍ പ്രദേശങ്ങളായ ചെത്ത്‌ലാത്ത്, കില്‍ത്താന്‍, ബിത്ര ദ്വീപുകളോടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അവഗണനക്കെതിരെ ദ്വീപ് യുവജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം തുടങ്ങിയ ജനങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാന മേഖലകളില്‍ ഈ...
ലക്‌നൗ: ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥിയുടെ അപേക്ഷ, ലീവ് ലെറ്റര്‍ വായിച്ച് പോലും നോക്കാതെ അവധി അനുവദിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ...