24.6 C
Kottayam
Wednesday, November 20, 2024

CATEGORY

News

യു.എന്‍.എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടത്തയെന്ന കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ...

ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ നാലു പേരെ ഇന്ത്യ കൊടുംഭീകരായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള നാലു പേരെ ഇന്ത്യ കൊടുംഭീകരരായി പ്രഖ്യാപിച്ചു. ദാവൂദിനെ കൂടാതെ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അഷര്‍, ലഷ്‌കറെ തയ്ബ സ്ഥാപകന്‍ ഹാഫീസ് മുഹമ്മദ്...

കണ്ടെയ്‌നര്‍ ലോറി പാതി വഴിയില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ രാജസ്ഥാനിലേക്ക് മുങ്ങി; കാരണം ഇതാണ്

പറവൂര്‍: പാതി വഴിയില്‍ പണിമുടക്കിയതോടെ ഇലക്ടോണിക് സാധനങ്ങളുമായെത്തിയ കണ്ടെയ്നര്‍ ലോറി വഴിയില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ രാജസ്ഥാനിലേക്ക് മുങ്ങി. പരവൂര്‍ മൂത്തകുന്നം കുര്യാപ്പിള്ളി വളവിലാണ് ലോറി നിര്‍ത്തിയിട്ടതതിനെ തുടര്‍ന്ന് ഗതാഗതടസ്സമുണ്ടായത്. രാജസ്ഥാന്‍ രജിസ്ട്രേഷനുള്ള ലോറി...

വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവില്‍ സംഭവിച്ചത്

കല്‍പ്പറ്റ: നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനേയും ആശങ്കയിലാഴ്ത്തി വൈദ്യുത ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വയനാട് തിരുനെല്ലി പനവല്ലിയിലാണ് സംഭവം. 400 കിലോവാട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ കൊണ്ടു പോകുന്നതിനായി സ്ഥാപിച്ച ടവറില്‍...

പൂഴിക്കടകനുശേഷം യു.ഡി.എഫ് കണ്‍വന്‍ഷനായി പാലായില്‍,സൂഷ്മപരിശോധന ഇന്ന്, രണ്ടില വിമതന്‍ കൊണ്ടുപോകുമോ

കോട്ടയം: ചിഹ്നവും പാര്‍ട്ടി നേതൃത്വവും സംബന്ധിച്ച പൊരിഞ്ഞ പോരാട്ടത്തിനിടെ പാലായില്‍ ഇന്ന് യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. പി ജെ ജോസഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യുഡിഎഫ് കണ്‍വെന്‍ഷനോടെ 'ചിഹ്നപ്പോരും' 'വിമത'നീക്കത്തിനുമെല്ലാം...

ഈ ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മീന്‍ പിടിക്കാന്‍ പോകുന്നതില്‍...

ടെസ്റ്റെഴുതി പാസായതാണ്, ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കൊന്നും കൊടുത്തിട്ടില്ല; ചൊറിയാന്‍ വന്ന സി.പി.എം നേതാവിനെ തേച്ചൊട്ടിച്ച് എസ്.ഐ അമൃത് രംഗന്‍

കൊച്ചി: തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാവിനെ പൊളിച്ചടുക്കി കളമശേരി എസ്‌ഐ അമൃത് രംഗന്‍. കുസാറ്റില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ വിദ്യാര്‍ഥിയെ പൊലീസ് ജീപ്പില്‍ കയറ്റിയതിനാണ് എസ്‌ഐയെ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കാസര്‍ഗോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് മരം വീണ് കാറ് യാത്രക്കാരനായ യുവാവ് മരിച്ചു. കാസര്‍ഗോട് കുണ്ടാര്‍ ഉയിത്തടുക്ക സ്വദേശിയായ സാജിദ് ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് സംബ്രൂദിനെ മംഗലാപുരം ആശുപത്രിയില്‍...

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സുപ്രധാന വിവരങ്ങള്‍ പാക് ഹാക്കര്‍മാര്‍ ചോര്‍ത്തി; നിശ്ചിത ബിറ്റ്‌കോയിന്‍ നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ നശിപ്പിക്കുമെന്ന് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സുപ്രധാന വിവരങ്ങള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. അടുത്ത പത്തു ദിവസത്തിനുള്ളില്‍ നിശ്ചിത ബിറ്റ്കോയിന്‍ നല്‍കിയില്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നശിപ്പിക്കുമെന്നാണ് ഹാക്കര്‍മാര്‍ ഇ-മെയില്‍ സന്ദേശത്തിലുടെ...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാത്ത മരട് മുന്‍സിപ്പാലിറ്റിക്കെതിരെ നടപടിയുമായി സുപ്രീം കോടതി

കൊച്ചി: മൂന്ന് മാസം മുമ്പ് ഉത്തരവിട്ടിട്ടും മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാത്തതിനെതിരെ മരട് മുന്‍സിപാലിറ്റിയ്‌ക്കെതിരെ സുപ്രീംകോടതി നടപടി. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ നാല് ഫ്ളാറ്റുകളാണ് പൊളിച്ച് നീക്കണമെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.