കൊച്ചി: സംസ്ഥാന തലസ്ഥാനമായി തിരുവനന്തപുരത്തു നിന്നും കാസര്‍കോഡേക്ക് നാലു മണിക്കൂറില്‍ എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം. പദ്ധതിയുടെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വെയാണ് ഇന്നു തുടങ്ങുന്നത്....
ബെംഗളുരു: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ മറച്ചുവയ്ക്കാന്‍ ദേശസ്‌നേഹം ഉപയോഗിക്കുന്നുവെന്ന് നടന്‍ പ്രകാശ് രാജ് ആരോപിയ്ക്കുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും പ്രകാശ് രാജ് പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്ത്...
കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് സമസ്തയുടെ മുന്നറിയിപ്പ്. ഇ കെ വിഭാഗം സമസ്തയുടെ ഒന്‍പത് നേതാക്കളുടെ...
ദമ്മാം: ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യന്‍ വീട്ടുജോലിക്കാരിയ്ക്ക് ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.മലയാളി പ്രവാസികള്‍ നേതൃത്വം നല്‍കുന്ന നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം സഹായത്തോടെയാണ് സുല്‍ത്താന ബീഗം നാട്ടിലേക്ക് വിമാനം കയറിയത്.
ഉത്തരപ്രദേശ് ലക്നൗ...
കൊച്ചി: സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ തങ്ങളുടെ കൂടെ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകളുടെ രാത്രി നടത്തം. നിര്‍ഭയ ദിനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ വനിതാ
പ്രാതിനിദ്യമാണ്...
തിരുവനന്തപുരം : തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചേരുന്നത്. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. ജനപ്രതിനിധി സഭകളില്‍നിന്ന് ആംഗ്ലോ...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ അതിരു വിടരുതെന്നും അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍...