കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്. ഇടതു സംഘടനകള്‍ എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എബിവിപി- ആര്‍എസ്എസ് ഗുണ്ടാസംഘം...
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വ്യന്യസിപ്പിച്ചു. കാമ്പസിന്റെ വിവിധ കവാടങ്ങളില്‍ 700 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് കാമ്പസിന്...
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയതായാണ് പോലീസിന്റെ സ്ഥിരീകരണം. അതിര്‍ത്തി വനമേഖലകളോട് ചേര്‍ന്നുള്ള പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് മാവോവാദി...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. കഴിഞ്ഞ 21 ന് ദില്ലി...
വാഷിങ്ടണ്‍: കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ സഹായിക്കാന്‍ വേറിട്ട മാര്‍ഗവുമായി അമേരിക്കന്‍ മോഡല്‍. സന്നദ്ധ സംഘടനകളില്‍ സംഭാവന ചെയ്യുന്നവര്‍ക്ക് തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്താണ് കെയ്ലന്‍ വാര്‍ഡ് എന്ന യുവതി വ്യത്യസ്തയായത്....
കൊച്ചി: ജെ.എന്‍.യുവില്‍ മുഖംമൂടി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് നടി മഞ്ജു വാര്യരും നടന്‍ നിവിന്‍ പോളിയും. സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജെഎന്‍യുവിലെ അക്രമം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നു പറഞ്ഞ നിവിന്‍ പോളി...
തിരുവനന്തപുരം: ഗതാഗതക്കുരുക്കില്‍ പെട്ട് സഹികെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗതാഗതം നിയന്ത്രിക്കാനായി നിരത്തില്‍ ഇറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ വെച്ചാണ് കടകംപള്ളി ഗതാഗത കുരുക്കില്‍ പെടുകയും പിന്നീട് കുരുക്കഴിക്കാന്‍ നിരത്തില്‍ ഇറങ്ങുകയും ചെയ്തത്....
തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതികരവുമായി സാഹിത്യാകാരി കെ ആര്‍ മീര. ജെഎന്‍യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രമാണെന്ന് മീര ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മുന്നൂറ്റിയെഴുപതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ക്രമക്കേടു സംബന്ധിച്ച...