23.6 C
Kottayam
Wednesday, November 20, 2024

CATEGORY

News

പൗരത്വ നിയമം വിനയാകുമോ? അതിർത്തി കടന്ന് ഇന്ത്യയിലേക്ക് ‘പാക്ക് ഹിന്ദുക്കളുടെ ഒഴുക്ക്’

അമൃത്സര്‍: പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക്ക് ഹിന്ദുക്കളുടെ ഒഴുക്കില്‍ വന്‍ വര്‍ധന. തിങ്കളാഴ്ച മാത്രം ഇന്ത്യയിലെത്തിയത്. 200 പാക്കിസ്ഥാനി ഹിന്ദുക്കളാണ്. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകർത്തി, പ്രതിയുടെ മൊബൈല്‍ പിടിച്ചെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രതി സലീം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കേസിലെ അഞ്ചാം പ്രതിയാണ് സലീം. ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍...

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട...

പൗരത്വ നിയമത്തിൽ കേന്ദ്രം അയയുന്നു? രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം...

ഇടുക്കിയിൽ ദൃശ്യം മോഡൽ ചോദ്യം ചെയ്യലിൽ കാെലപാതകം തെളിയിച്ച് പോലീസ്

മൂലമറ്റം: ഗൃഹനാഥനെ കൊന്ന് ചതുപ്പില്‍ തള്ളിയ സംഭവം മറനീക്കി പുറത്തുവന്നത് ഇങ്ങനെ. ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല ചെയ്ത ശേഷം ചതുപ്പില്‍ തള്ളിയ സംഭവത്തിലെ പ്രതികളെ കുടുക്കിയത് പൊലീസിന്റെ ‘ദൃശ്യം’ മോഡല്‍ ചോദ്യം ചെയ്യലിലാണ്....

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണു മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം:സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണു മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു മലപ്പുറം കുറുവയിൽ ആണ് അപകടം.കുറുവ യു പി സ്കൂളിലാണ് അപകടം.കുറുവ യു പി സ്കൂളിലെ വിദ്യാർത്ഥിനി ഫർസീനാണ്‌ മരിച്ചത്. ബസിൽ...

അച്ചടക്കമില്ലാത്ത ജീവിതം, കറങ്ങി നടന്ന് ഹോട്ടലുകളിൽ താമസം സിസ്റ്റർ ലൂസിയ്ക്കെതിരെ സഭ

വയനാട്: കറങ്ങി നടന്ന് ഹോട്ടലുകളില്‍ താമസം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങളുമായി സഭ. മാനന്തവാടി രൂപത ബിഷപ്പും എഫ്‌സിസി സഭാ (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) അധികൃതരുമാണ് മോശം പരാമര്‍ശങ്ങളുമായി കോടതിയില്‍...

കൂവൽ വിവാദം: ടൊവിനോയ്ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

മാനന്തവാടി മേരി മാതാ കോളേജില്‍ നടന്ന സംഭവത്തില്‍ ടോവിനോയ്ക്കെതിരെ കെഎസ് യു പരാതി നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡനന്റ് പി എ മുഹമ്മദ് റിയാസ്. സ്വന്തം പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ പല...

യു.എ.പി.എ കേസ്: സർക്കാരിന് പ്രത്യേക താൽപര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനേയും താഹയേയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താകാന്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി. ഇരുവര്‍ക്കും ഹാജര്‍നില കുറവാണെന്നാണ് മുഖ്യമന്ത്രി പിണറായി...

കായംകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയില്‍

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ കായംകുളം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയര്‍ പിടിയില്‍. വിജിലന്‍സ് സംഘമാണ് നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയറായ രഘുവിനെ പിടികൂടിയത്. വീട്ടില്‍ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്. പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.