27.3 C
Kottayam
Thursday, May 30, 2024

CATEGORY

News

മില്‍മ പാല്‍ ഇനി വീട്ടുപടിക്കല്‍; ഓണ്‍ലൈന്‍ സംവിധാനവുമായി മില്‍മ

തിരുവനന്തപുരം: വിപണിയില്‍ മത്സരം കടുത്തതോടെ മില്‍മയും 'നൂജെന്‍' ആകുന്നു. മില്‍മ പാല്‍ ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാകും. എ.എം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ 974611118 എന്ന നമ്പറില്‍ വിളിച്ചോ,...

ഇത്തവണത്തെ നെഹ്‌റു ട്രോഫിക്ക് മുഖ്യഥിതിയായി സച്ചിനെത്തും

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളം കളിക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയായെത്തും. കഴിഞ്ഞ വര്‍ഷം സച്ചിന്‍ മുഖ്യാതിഥി ആയിരുന്നെങ്കിലും പ്രളയം കാരണം സച്ചിന് എത്താന്‍ കഴിഞ്ഞിരുന്നില്ല.   രാവിലെ ആണ് ചെറുവള്ളങ്ങളുടെ മത്സരം....

ജോദ്പൂര്‍ എയിംസില്‍ മലയാളി നഴ്‌സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

ജോദ്പുര്‍: രാജസ്ഥാനിലെ ജോദ്പൂരിലെ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. ബിജു പുനോജ് എന്ന നഴ്‌സാണ് മരിച്ചത്. ബിജി രണ്ടു വര്‍ഷമായി...

തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കില്ല; പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരെ ഉയര്‍ന്നു വരുന്ന പരാതിളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സേനയില്‍ സംഭവിക്കുന്നത്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. ഉദ്യാഗസ്ഥരുടെ...

സര്‍ദാര്‍ പ്രതിമയില്‍ ചോര്‍ച്ച,ചോര്‍ന്നൊലിയ്ക്കുന്നത് 3000 കോടിയ്ക്കടുത്ത് ചിലവഴിച്ച പദ്ധതിയില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഗാലറിയില്‍ ചോര്‍ച്ച.2989 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമാ സമുച്ചയത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ചയിലൂടെയാണ് മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുന്നത്. നര്‍മ്മദാ...

കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ല

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ വനിതയെ തിരുവനന്തപുരത്ത് നിന്ന് കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചു. സംഭവത്തില്‍...

സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായവര്‍ക്ക് മാത്രം,കാര്‍ഡില്ലാത്തവര്‍ കെണിയിലാവും, സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി വെറും ധര്‍മ്മാശുപത്രികള്‍ അല്ലാതാവുന്നു

കൊച്ചി: മെഡിക്കല്‍ കോളേജുകളിലെയടക്കം സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇന്നു മുതല്‍ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങും.ആര്‍.എസ്.ബി.വൈ,ചിസ് പ്ലസ് പദ്ധതികളില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമാവും ഇനി സൗജന്യം ചികിത്സാപരിധിയില്‍ ഉള്‍പ്പെടുക.ഇതോടെ...

അമ്മയുടെയും കാമുകന്റെയും അവിഹിത ബന്ധത്തെ എതിര്‍ത്തു,തിരുവനന്തപുരത്ത് 16 കാരിയെ കൊന്നു കിണറ്റില്‍ താഴ്ത്തി

തിരുവനന്തപുരം:അമ്മയുടെ അവിഹിതബന്ധം എതിര്‍ത്തതിന് വീണ്ടും കൊലപാതകം.നെടുമങ്ങാട് സ്വദേശിനിയയായ പതിനാറുകാരിയെയാണ് അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് കിണറ്റില്‍ തള്ളിയത്. കഴിഞ്ഞ ദിവസണമാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ പോലീസിന്...

മുന്നോക്കസമുദായ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച; സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

കോട്ടയം: മുന്നോക്കസമുദായ കമ്മിഷനെതിരെ വിമര്‍ശനവുമായി എന്‍.എസ്.എസ്. കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച തുടരുകയാണെന്നും പദ്ധതികളും ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ഫണ്ട് ലഭ്യമാക്കുന്നതിലും ഉദ്യോഗസ്ഥ നിയമനത്തിലും സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്....

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെതിരെയാണ് പ്രിയങ്ക തുറന്നടിച്ചത്. 'ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്.അവര്‍ക്ക് തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍...

Latest news