27.8 C
Kottayam
Tuesday, May 28, 2024

CATEGORY

News

വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല; ആത്മഹത്യാ ഭീഷണിയുമായി യുവ വ്യവസായി

അങ്കമാലി: അപേക്ഷ നല്‍കി രണ്ടു വര്‍ഷമായിട്ടും കെഎസ്ഇബി വൈദ്യുത കണക്ഷന്‍ നലാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടി കമ്പനി ഉടമ എം.എം പ്രസാദ് ആണ്...

സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു

തൃശൂർ:ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (59) തൃശൂരിൽ അന്തരിച്ചു.അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു.അനിൽ ബാബു എന്ന ഇരട്ട സംവിധായകരിൽ ഒരാളാണ്.ഉത്തമൻ , ഇങ്ങനെ ഒരു നിലാപക്ഷി , പട്ടാഭിഷേകം , കളിയൂഞ്ഞാൽ , മന്നാടിയാർ...

ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഇടുക്കി സ്വദേശിയായ സി.ആർ.പി.എഫ് ജവാന് വീരചരമം

ബീജാവൂർ:ഛത്തീസ്ഗഢിലെ ബീജാപുരിൽ മാവോയിസ്റ്റമുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു... സി.ആർ.പി.എഫ് ജവാൻ ഇടുക്കി സ്വദേശി ഒ.പി. സാജുവാണ് മരിച്ചത്.വെടിവെപ്പിൽ ഒരു അസി.സബ് ഇൻസ്പെക്ടറും കൊല്ലപ്പെട്ടു. സംഭവം നടക്കുമ്പോൾ സമീപത്തുകൂടെ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക്...

ഏ.കെ.ആന്റണിയുടെ വാർഡ് ബി.ജെ.പി പിടിച്ചു

  ആലപ്പുഴ:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയുടെ വാര്‍ഡില്‍ തദ്ദേശ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി. കാലങ്ങളായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന മുനിസിപ്പല്‍ വാര്‍ഡില്‍ ഇക്കുറി ബിജെപി കോണ്‍ഗ്രസിന്റെ സീറ്റും...

ആലപ്പുഴയിൽ ആർ.ടി.ഓഫീസിൽ വിജിലൻസ് പരിശോധന, ഏജന്റുമാർ പിടിയിൽ

ആലപ്പുഴ: ജില്ലയിലെ കായംകുളം , ചെങ്ങന്നൂർ , ചേർത്തല , മാവേലിക്കര ആർ ടി ഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.  പരിശോധനയിൽ പണവുമായി നിരവധി ഏജന്റ് മാർ പിടിയിലായി. ഏജന്റമാരുടെ പ്രവർത്തനം ഓഫീസുകളിൽ...

പീരുമേട് സബ്ജയിലെ കസ്റ്റഡി മരണം: ഋഷി രാജ് സിംഗിന്റെ പ്രതികരണം ഇങ്ങനെ

ഇടുക്കി: പീരുമേട് സബ്ജയിലില്‍ കസ്റ്റഡിയില്‍ മരിച്ച റിമാന്‍ഡ് പ്രതി രാജ് കുമാര്‍ ജയിലില്‍ എത്തുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഋഷി രാജ് സിംഗ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസ് ആണെന്നും അദ്ദേഹം...

ജയില്‍ചാട്ടം ആസൂത്രിതമായിരിന്നു; അട്ടക്കുളങ്ങരയില്‍ ജയില്‍ ചാടിയ യുവതികളുടെ മൊഴി പുറത്ത്

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ വനിതാ തടവുകാര്‍ ജയില്‍ ചാടിയ യുവതികളുടെ മൊഴി പുറത്ത്. ജയില്‍ ചാട്ടം ആസൂത്രിതമായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള തയ്യല്‍ ക്ലാസിലേയ്ക്ക് പോകുമ്പോള്‍ പരിസരം നിരീക്ഷിച്ച് മനസ്സിലാക്കിയിരുന്നു....

വാവ സുരേഷ് പാമ്പ് പിടുത്തം നിര്‍ത്തുന്നു; കാരണം ഇതാണ്

കോട്ടയം: വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് പാമ്പുപിടുത്തം നിര്‍ത്താന്‍ വാവ സുരേഷ് തീരുമാനിച്ചത്. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം...

മലപ്പുറത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നില്‍ വലിയ കോഴിക്കാട്ടില്‍ അജിതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക...

ദേശീയപാത വികസനം: കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. മുന്‍ഗണനാക്രമം ഒഴിവാക്കി ഓഫീസ് മെമ്മോറാണ്ടം ഇറക്കി പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു. ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാപട്ടികയില്‍...

Latest news