24.7 C
Kottayam
Sunday, May 26, 2024

CATEGORY

News

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ വേണം; പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നു...

ഇന്ത്യ സെമിയില്‍ തോറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭുവനേശ്വര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യന്‍ ടീം ന്യൂസിലന്റിനോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലുള്ള യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍...

കോട്ടയം മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. നിലവില്‍ ഇവിടുത്തെ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പരിശീലനം നല്‍കാന്‍ സൗകര്യമില്ലെന്നിരിക്കെ സ്വാശ്രയ സ്ഥാപനമായ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ(എസ്.എം.ഇ) ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക്...

വിവാഹാഘോഷം നടക്കുന്ന സ്ഥലത്തേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടുപേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

പാട്‌ന: ബിഹാറില്‍ വിവാഹ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ലഖിസരായയിലെ ഹല്‍സിയിലാണ്...

കായംകുളത്ത് ഓടയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: ശുചീകരണം നടത്തുന്നതിടെ ഓടയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി. കായംകുളത്ത് ഫയര്‍ സ്റ്റേഷന് സമീപുമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്. അടുത്ത പുരയിടത്തില്‍ ശുചീകരണം നടത്തി കൊണ്ടിരുന്നവരാണ് വടിവാളുകളും...

പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി: നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം. ഡല്‍ഹി സ്വദേശിനിയായ കിരണ്‍ ബാല (30) ആണ് ആക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയാണ്...

കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

കൊച്ചി: പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പള്ളുരുത്തി സ്വദേശി മനോരമയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സാഗരന്‍ പോലീസില്‍ കീഴടങ്ങി.  ഭർത്താവ് സാഗരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ്...

ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയക്കേസ് മാറ്റിവെച്ചു

കോട്ടയം: ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായില്ല. കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന്...

അര്‍ജുന്‍ കൊലപാതകം: പോലീസിനെ വഴിതെറ്റിക്കാന്‍ ‘ദൃശ്യം’ മോഡല്‍ ശ്രമം

കൊച്ചി: നെട്ടൂര്‍ അര്‍ജുന്‍ കൊലപാതകത്തിന് ശേഷം പ്രതികള്‍ 'ദൃശ്യം' മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. കൊലയ്ക്ക് ശേഷം അര്‍ജുന്റെ ഫോണ്‍ അന്യസംസ്ഥാന ലോറിയിലാണ് ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഈ...

യുവാവിനെ ചാക്കില്‍ക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍; കൊലപാതക കാരണം പ്രതികാരം

കൊച്ചി: നെട്ടൂരില്‍ യുവാവിനെ കൊലപ്പടുത്തിയ ചാക്കിക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട് വീട്ടില്‍ അര്‍ജുന്റെ (20) സുഹൃത്തുക്കളാണ് അറസ്റ്റിലായ അഞ്ചുപേരും. പ്രതികളെ...

Latest news