25.5 C
Kottayam
Sunday, September 29, 2024

CATEGORY

News

കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നെന്ന പരാമർശം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ സി.പി.എം നടപടി

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ദീപകിനെതിരെ നടപടി സ്വീകരിക്കുന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ വഞ്ചിയൂര്‍...

ഡി.എം.ആർ.സി കേരളം വിടുന്നു, പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മാണ ചുമതല ഒഴിയുന്നു

കൊച്ചി: വിവാദമായ പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നതായി റിപ്പോര്‍ട്ട്. പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാരിനെ കത്ത് മുഖാന്തിരം അറിയിക്കും എന്ന് മെട്രോമാന്‍ പറഞ്ഞു. 2020 ജൂണില്‍ ഡിഎംആര്‍സിയുടെ കേരളത്തിലെ...

മുത്തൂറ്റ് ശാഖയിൽ മോഷണം, 70 കിലോഗ്രാം സ്വര്‍ണം അപഹരിച്ചു

ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം. കേസെടുത്ത പുലികേശി നഗര്‍ പൊലീസ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനടക്കം മൂന്ന് പേരെ...

കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാ ആക്രമണം, മൂന്നു യുവാക്കൾ അറസ്റ്റിൽ

കൊല്ലം, കാവനാട്ട് ദമ്പതികള്‍ക്ക് നേരെ സദാചാ ആക്രമണം. കാറില്‍ യാത്ര ചെയ്ത ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ കാവാനാട്ടുവെച്ച് ദമ്പതികളും...

പ്രതിഷേധങ്ങൾക്കിടെ ബി.എസ്. യദിയൂരപ്പ കേരളം സന്ദർശിച്ചു മടങ്ങി

തളിപ്പറമ്പ് : മംഗലാപുരം വെടിവയ്പ്പിനേത്തുടർന്നുള്ള വൻ പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷാ സന്നാഹങ്ങളാേടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാത്രി ഏഴോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉഡുപ്പി എം .പി...

കുട്ടികളെ ശരീര ഘടന പഠിപ്പിയ്ക്കാൻ അധ്യാപിക തെരഞ്ഞെടുത്തത് സ്വന്തം ശരീരം, ചിത്രങ്ങൾ വെെറൽ

മാഡ്രിഡ്: സ്പെയിനില്‍ നിന്നുള്ള വെറോണിക്ക ഡൂകെ എന്ന അധ്യാപികയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ആന്തരിക അവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബോഡി സ്യൂട്ട് ധരിച്ച് ക്ലാസിലെത്തിയതോടെയാണ് അധ്യാപിക പ്രശസ്തയായത്. പ്രൈമറി വിദ്യാര്‍ഥികള്‍ക്ക്...

ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സർക്കാറിനെ തകർത്തെറിഞ്ഞ് വെന്നിക്കൊടി പാറിച്ച ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. ഗവര്‍ണറെ സന്ദര്‍ശിച്ച മഹാസഖ്യ നേതാക്കള്‍ ഹേമന്ത് സോറനെ സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കാര്യം...

ജാഗി ജോണിന്റെ മരണകാരണം തലക്കേറ്റ ക്ഷതം, മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമെന്നും പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീടിനുള്ളിൽ  മരിച്ച നിലയില്‍ കണ്ടെത്തിയ അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് മരണകാരണം. സ്വയം വീണാലും ആരെങ്കിലും തള്ളിയിട്ടാലും ഇങ്ങനെ സംഭവിക്കാമെന്നും...

ആലപ്പുഴയിൽ ആര്‍എസ്എസ് ഡിവൈഎഫ്‌ഐ സംഘര്‍ഷം, മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ആര്‍എസ്എസ് ഡിവൈഎഫ്‌ഐ സംഘര്‍ഷം. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചുങ്കം സ്വദേശികളായ അശ്വിന്‍, സഞ്ജു പ്രകാശ്,സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറുമാസം മുന്‍പ്...

നേതാക്കളുടെ ക്രിസ്തുമസ് ആശംസ

  കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. "സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ. സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാകട്ടെ ഈ ക്രിസ്മസ് "- ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍...

Latest news