28.9 C
Kottayam
Friday, May 3, 2024

CATEGORY

News

ശാന്തിവനം: സ്ഥല ഉടമയുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: പറവൂര്‍ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നും 110 കെ.വി ലൈന്‍ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഉടമ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി....

കല്ലടയിലെ പീഡനശ്രമം: വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കിടെ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ്...

വീണ്ടും കല്ലടയുടെ കണ്ണില്ലാത്ത ക്രൂരത; യാത്രക്കിടെ യാത്രക്കാരന്റെ തുടയെല്ല് പൊട്ടി, മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്ലാസ്റ്റിക് കുപ്പി നല്‍കി

ബംഗളൂരു: കല്ലട ബസിനെതിരെര ഒന്നിന് പുറകെ മറ്റൊന്നായി പരാതികളുടെ പ്രളയം. യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. അതിന് പിന്നാലെയാണ് ഇന്നലെ ബസിലെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം. ഇപ്പോഴിതാ ബസില്‍...

ഐ.എസ് ഭീകരര്‍ മാലി ദ്വീപ് വഴി കേരളത്തിലേക്ക് കടന്നതായി സൂചന

കൊച്ചി: ശ്രീലങ്കയില്‍ നിന്ന് മാലി ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഇതോടെ തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം സംസ്ഥാന...

രാജ്യത്ത് വീണ്ടും ദളിത് പീഡനം; ക്ഷേത്ത്രില്‍ കയറിയ എട്ടുവയസുകാരനെ നഗ്നനാക്കി അടുപ്പിന് മുകളില്‍ ഇരുത്തി മര്‍ദ്ദിച്ചു

വാര്‍ധ: ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ മേല്‍ജാതിയില്‍പ്പെട്ടയാള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം. എട്ടുവയസുകാരനെ നഗ്നനാക്കി കത്തുന്ന അടുപ്പിന് മുകളില്‍ ഇരുത്തിയാണ് ഉപദ്രവിച്ചത്. പിന്‍ഭാഗത്ത് ഗുരുതര പൊള്ളലേറ്റ ബാലനെ വാര്‍ധ ജില്ലാ...

ജ്യോത്സ്യന്റെ ഉപദേശപ്രകാരം ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു

ചിക്മംഗളൂരു: ജ്യോത്സ്യന്റെ വാക്ക് കേട്ട് ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്ക്മംഗല്ലൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകം...

ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഇടുപ്പില്‍ കയറിപ്പിടിച്ചു, യാത്രക്കാരി ബഹളം വെച്ചതോടെ ഡ്രൈവര്‍ മാപ്പ് പറഞ്ഞു; സഹയാത്രികന്റെ നിര്‍ണായക മൊഴി

മലപ്പുറം: കല്ലട ബസില്‍ ഡ്രൈവര്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക മൊഴിയുമായി സഹയാത്രികന്‍. ബര്‍ത്തില്‍ കിടന്നുറങ്ങിയപ്പോള്‍ പ്രതി ഇടുപ്പില്‍ കയറിപിടിച്ചുവെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്ന ശബ്ദം...

പതിനേഴുകാരനുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് ബന്ധുവായ 45കാരിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45കാരിയായ ബന്ധുവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. രണ്ടുവര്‍ഷത്തോളം കുട്ടിയെ ഇവര്‍ പീഡിപ്പിച്ച് വരുകയായിരിന്നു. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ്...

സൗമ്യയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

മാവേലിക്കര: പോലീസുകാരന്‍ തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമംഗളമേകി. രാവിലെ 9 മണിക്ക് സൗമ്യ ജോലി ചെയ്തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം 10മണിയോടെ വീട്ടുവളപ്പില്‍ എത്തിച്ചത്....

നടന്‍ വിനായകനെ അറസ്റ്റ് ചെയ്തു, മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു

  കല്‍പ്പറ്റ: യുവതിയോട്  ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ  നടൻ വിനായകനെ അറസ്റ്റ് ചെയ്തു  ജാമ്യത്തിൽ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ...

Latest news