യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ അറിയാഞ്ഞിട്ടല്ല, എഴുതാഞ്ഞിട്ടു തന്നെയാണ്; എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യം എനിക്കറിയാം: ദീപാ നിശാന്ത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൗനം ഭാവിച്ചിരുന്ന അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് ഒടുവില്‍ പ്രതികരിച്ചു. സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ...
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി പിടിവീഴും; പരിശോധനാ കിറ്റുമായി പോലീസ്
കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക കിറ്റുമായി പോലീസ്. മരുന്നു ലഹരിയിലാണോ വാഹനമോടിക്കുന്നതെന്ന് തിരിച്ചറിയാന്‍ രണ്ടുമാസത്തിനകം കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടപ്പിലാക്കും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പരിശോധന നടപ്പാക്കുന്നത്. മദ്യപിച്ചു...
പ്രണയ നൈരാശ്യം; കൊച്ചിയില്‍ പത്ത് ദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: കളമശേരിയില്‍ നിന്ന് 10 ദിവസം മുമ്പ് കാണാതായ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എല്‍.ബി.എസ് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായ മുണ്ടക്കയം കരിനിലം വയലുങ്കല്‍ വിനീത്(23)നെയാണ് എച്ച്.എം.ടി എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രണയ നൈരാശ്യമാണ്...
ഉത്തരക്കടലാസിന് പകരം ആര്‍ട്സ് ഫെസ്റ്റ് രജിസ്ട്രേഷന് ഫോം! അബദ്ധം പിണഞ്ഞ് മാതൃഭൂമി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് റൂമില്‍ നിന്ന് ഉത്തരക്കടലാസ് ലഭിച്ച സംഭവത്തില്‍ അബദ്ധം പിണഞ്ഞ് മാതൃഭൂമി ദിനപത്രം. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് റുമില് നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയില്‍ ഉത്തരക്കടലാസിന് പകരം ആര്‍ട്സ്...
ചേര്‍ത്തലയില്‍ പോലീസുകാരന് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് വഴിയാത്രക്കാരന് മരിച്ചു
ചേര്‍ത്തല: പോലീസുകാരന് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന് മരിച്ചു. ഡ്രൈവര്‍ മദ്യപിച്ചെന്ന സംശയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചേര്‍ത്തല നഗരസഭ മൂന്നാംവാര്‍ഡ് കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്മുഖന്റെ മകന്...
ഡ്രൈവറുമായി അവിഹിതബന്ധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നല്കി. നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍...
കോട്ടയം മെഡിക്കൽ കോളേജിൽ ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
കോട്ടയം :മെഡിക്കൽ കോളേജ് വളപ്പിൽ ലോട്ടറി വിൽപ്പനക്കാരിയെ കൊന്ന കേസിൽ പ്രതി അറസ്റ്റിൽ.മരിച്ച പൊന്നമ്മയ്ക്കൊപ്പം താമസമാക്കിയിരുന്ന സത്യനാണ് അറസ്റ്റിലായത്.ഇരുവരും തമ്മിമിലുണ്ടായ വഴക്കാണ് ആണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴിനൽകി.കൊലപാതകം നടത്തിയത് ഈ മാസം എട്ടിനായിരുന്നു.കമ്പി...
‘ഇതെന്റെ എസ്.എഫ്.ഐ അല്ല, എന്റെ എസ്.എഫ്.ഐ ഇങ്ങനെയല്ല’; പരിഹാസവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കാര്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി.ടി. ബല്‍റാം. കൂട്ടത്തിലൊരുത്തന്റെ നെഞ്ചില്‍ത്തന്നെ കത്തികേറ്റിയത് കണ്ടപ്പോഴാണ് അവര്‍ക്ക് യൂണിറ്റ് കമ്മിറ്റി ചീത്തയായി തോന്നുന്നത്. ഇപ്പോള്‍ മാത്രമാണ് ബഹു. സ്പീക്കര്‍ക്ക്...
പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
പൊള്ളാച്ചി: പൊള്ളാച്ചിയില്‍ സൈക്കിളില്‍ ബസിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി ബേസില്‍ ആണ് മരിച്ചത്. പൊള്ളാച്ചയിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് ഇന്നലെ സൈക്കിളില്‍ ടൗണിലേയ്ക്ക് പോകുമ്പോള്‍ ബസ് ഇടിക്കുകയായിരുന്നു....
ആദിവാസി വീടു നിർമ്മാണ തട്ടിപ്പ്: മഞ്ജുവാര്യർ 10 ലക്ഷം നൽകി തടിയൂരി, ഒന്നരക്കോടി മുടക്കാനില്ല, നാണം കെടുത്തരുതെന്നും ലേഡി സൂപ്പർ സ്റ്റാർ
കൽപ്പറ്റ:വീടുവെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി നടി മഞ്ജു വാര്യര്‍ ആദിവാസി കുടുബങ്ങളെ വഞ്ചിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കി. വീടുവെച്ചു നല്കാന് സര്‍ക്കാരിന് 10 ലക്ഷം രൂപ നല്‍കുമെന്ന് മഞ്ജു വാര്യര്‍ അറിയിച്ചു.. ഈ വിഷയത്തില്‍...