32.8 C
Kottayam
Thursday, May 9, 2024

CATEGORY

News

ആത്മഹത്യാ ഭീഷണി മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; ആ ദേഷ്യത്തിലാണ് രാഖിയെ കൊന്നതെന്ന് മുഖ്യപ്രതി അഖില്‍

തിരുവനന്തപുരം: നിരന്തരം ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിനൊടുവിലാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് അമ്പൂരി കൊലക്കേസ് പ്രതി അഖില്‍. രാഖി വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. കല്യാണം കഴിക്കണമെന്ന്...

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ഡി.വൈ.എഫ്.ഐ

ചാലക്കുടി: വാട്സആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാടുക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്തിന്റെ...

വണ്ടിച്ചെക്കുകേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി

തൊടുപുഴ: വണ്ടിച്ചെക്കുകേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. വിവാഹിതയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പണമിടപാടുകാരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും കേസില്‍പെടുത്തുമെന്ന്...

അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

പാട്ന: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ബിഹാറിലെ കോടതിയിലാണ് അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി ലഭിച്ചത്....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ്. ജയ്പാല്‍ റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഐ.കെ.ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു....

കോഴിക്കോട് ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍,തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്. അതേസമയം നിറവും രൂപവും മാറ്റി അച്ചാര്‍ പാക്കറ്റുകളുടെ രൂപത്തിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്താന്‍...

രാഖി വധം: തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍ എന്നിവരെ മൃതദേഹം മറവുചെയ്തിരുന്ന വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുക. രാഖി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍,...

ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചത് കോപ്പിയടിക്കാന്‍ തന്നെ; ഒടുവില്‍ കുറ്റസമ്മതം നടത്തി ശിവരഞ്ജിത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത് താന്‍ ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു. കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ് മോഷണം നടത്തിയതെന്നും കോപ്പിയടിയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച...

അഞ്ചുവര്‍ഷത്തിനിടെ 1.09 കോടി മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കി; കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ 1,09,75,844 മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്സഭയില്‍. 2014-19നും ഇടയില്‍ വികസന പദ്ധതികളുടെ പേരില്‍ വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കാണിത്. 2018-19 കാലഘട്ടത്തിലാണ് ഏറ്റവുമധികം...

കാനത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മാത്യുഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റര്‍...

Latest news