ബീജിംഗ്: ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തി ചൈനയിലെ (China) കൊവിഡ് (Covid) നാലാം തരംഗം. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സർക്കർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒമിക്രോൺ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത...
തൃശ്ശൂര്‍: കുപ്രസിദ്ധ കുറ്റവാളി തക്കാളി രാജീവിനെ കാപ്പ ചുമത്തി പൊലീസ് അകത്താക്കി. കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിയ്യൂർ നെല്ലിക്കാട് സ്വദേശിയായ രാജീവ് എന്ന തക്കാളി രാജീവ്...
മസ്‍കത്ത്: ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന് ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം രാജ്യത്ത് അഞ്ച് ദിവസത്തെ അവധിയാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാരാന്ത്യ അവധി...
മുംബൈ:കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ നിരോധിക്കുകയാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ട്രൂകോളര്‍ (Truecaller) അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് കോള്‍ റെക്കോര്‍ഡിംഗ് സവിശേഷത നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മെയ് 11 മുതല്‍ കോള്‍ റെക്കോര്‍ഡിംഗ് (Call...
തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീട് വിൽപ്പനയ്ക്ക് എന്ന മാധ്യമ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി താരത്തിന്റെ ഇളയ സഹോദരി അനീസ ബീവി. മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന്...
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ചയാണ് വിവാഹമെന്നാണ് വിവരം. എംബിബിഎസ്...
ന്യൂയോര്‍ക്ക്: ജനപ്രിയ സന്ദേശ ആപ്പ് വാട്ട്സ്ആപ്പ് (Whatsapp) പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഗ്രൂപ്പ് കോളിങ് (Group Calling) മികച്ചതാക്കാനുള്ള ശ്രമമാണ് ഇതില്‍ എടുത്ത് പറയേണ്ടത്. ഇതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് (Whatsapp...
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് (Uniform Civil Code) നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ (Keshav Prasad Maurya). പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച്...
ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. (Youth in Jammu & Kashmir Won't Inherit Old Problems Says PM Modi) വികസനകാര്യത്തിലും ജനാധിപത്യത്തിലും...
ന്യൂഡൽഹി:ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. മാർച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും...