31 C
Kottayam
Saturday, September 28, 2024

CATEGORY

News

കലയുടെ മുഖ്യധാരയിൽ ദളിതർക്കുസ്ഥാനമില്ല,ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് തൻ്റെ സിനിമകളെന്ന് പാ രഞ്ജിത്ത്

കലയുടെ മുഖ്യധാരയിൽ ദളിതർക്കുസ്ഥാനമില്ലെന്നും അതിനു വേണ്ടിയാണ് താൻ ദളിത് പ്രമേയങ്ങൾ സിനിമയാക്കുന്നതെന്നും സംവിധായകൻ പാ രഞ്ജിത്(Pa Ranjith). പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാക്കി ദളിതരെ നിലനിർത്താനാണ്‌ പലരും ശ്രമിക്കുന്നത്. അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ...

കൊച്ചിയിൽ വൻ രക്തചന്ദന വേട്ട, കപ്പലിൽ ദുബായിലേക്ക് കടത്താൻ ശ്രമിച്ച 22O0 കിലോഗ്രാം രക്തചന്ദനം പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയിൽ വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡിആർഐ പിടികൂടി. ദുബായിലേക്ക് കൊച്ചിയിൽ നിന്ന് കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം. കൊച്ചി ഐലൻഡിൽ നിന്നാണ് രക്തചന്ദനം പിടികൂടിയത്....

വിവാഹപ്പിറ്റേന്ന് കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: ഒല്ലൂരിൽ (Ollur) വിവാഹപ്പിറ്റേന്ന് കാണാതായ നവവരനെ ചേറ്റുവ (Chettuva) കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക്...

‘പത്ത് സ്ത്രീകളോടും ഞാന്‍ സെക്‌സ് ചോദിച്ചുവാങ്ങുകയായിരുന്നു’; മീ ടുവിനേക്കുറിച്ചുള്ള ചോദ്യത്തില്‍ വിനായകന്‍

മീ ടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്ന് നടൻ വിനായകൻ. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത്...

സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ;പരസ്യം നിര്‍ത്തിവെയ്ക്കാനും ഉത്തരവ്

ഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പരസ്യം നൽകുന്നത് ഏഴ് ദിവസത്തിനുളളിൽ നിർത്തിവെക്കാനും അതോറിറ്റി ഉത്തരവിട്ടു. ഔദ്യോ​ഗിക...

ഒരുത്തീയ്ക്ക് രണ്ടാം ഭാഗം, സിനിമ പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ഒരിടവേളക്ക് ശേഷം നവ്യ നായർ(Navya Nair) മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'(Oruthee). ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ...

ബസിൽ മാലപൊട്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയിൽ

കൊച്ചി:ബസിൽ മാലപൊട്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍.ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ.പിളളയാർ തെരുവിൽ ദുർഗ (32), അനിത (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂർ...

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് (Dileep) നോട്ടീസ്. ഈ മാസം 24 ന് ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ്  അയച്ചത്.  തുടരന്വേഷണവുമായി...

രമേശ് ചെന്നിത്തലയ്ക്കെതിരെ പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധിക്ക് യൂത്ത് കോൺഗ്രസിൻ്റെ പരാതി

​തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധിക്ക് പരാതി. രമേശ് ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് പരാതി പോയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു...

കിളിമാനൂരിലെ വ്യാപാരിയുടെ മരണ കാരണം അപകടം? പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരി മണികണ്ഠൻ്റെ മരണ കാരണം ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട്. മണികണ്ഠൻ്റെ തലയിലും കഴുത്തിലും പൊട്ടലുണ്ട്. ഇത് അപകടത്തിൽ സംഭവിച്ചതാകാമെന്നാണ് റിപ്പോർട്ട്. വ്യാപാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാ‌‌ർ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രിയാണ്...

Latest news